മദ്ഹാൽ മധുരമാ മദ്ഹിൻ വരികൾ | Madhhal Madhurama | Song Lyrics | Ashad Pookkottur | Shifana Thasni

 


മദ്ഹാൽ മധുരമാ മദ്ഹിൻ
വരികൾ...
മനസ്സിൽ മണിമുത്തിൻമധുര
കാലം...(2)
മുത്ത് റസൂലിന്റെ മദ്ഹും
കൊണ്ട്
രാവതിലെന്നും
എഴുതുന്നുണ്ട്...(2)
(മദ്ഹാൽ മധുരമാ...)
കാണണമൊന്നാ സവിധം
തുണക്കുകില്ലേ...
റൂഹ് പിരിയും മുന്നെ
അണക്കുകില്ലേ...(2)
മക്കത്തെ ആറ്റലിൻ കിസ്സ
മൊഴിഞ്ഞ്...
ഇഷ്ട്ടക്കടൽ തീരം
കടക്കുന്നോര്...(2)
(മദ്ഹാൽ മധുരമാ...)
അഹദിൻ മൊഴി കേട്ടാൽ തീരും ഈ
നോവ്...
അഹദാൽ അനുഭമ അഴകിൻ ചേല്...(2)
ഇഷ്‌ഖായ് അങ്ങിനെന്നിൽ
ആഴത്തിലായ്...
അനുരാഗമോഹമാലെ ഇവനും
പാടി...(2)
(മദ്ഹാൽ മധുരമാ...)
ഓരോ നാളും നീളെ എൻ ഖൽബിൻ
മോഹം...
ഓളം പോലെ എന്നും എൻ കനവിൽ
കാത്തൂ...(2)
ഈന്തപ്പനാ പൂക്കാൻ
അടിക്കും കാറ്റെ
വന്റെ നോവതറിഞ്ഞിടില്ലെ...(2)
madhaal madhuramaa madhin varikal...
manasil manimutthinmadhura kaalam...(2)
mutthu rasoolinte madhum kondu
raavathilennum ezhuthunnundu...(2)
(madhaal madhuramaa...)
kaananamonnaa savidham thunakkukille...
roohu piriyum munne anakkukille...(2)
makkatthe aattalin kisa mozhinju...
ishTTakkaTal theeram kaTakkunnoru...(2)
(madhaal madhuramaa...)
ahadin mozhi keTTaal theerum ee novu...
ahadaal anubhama azhakin chelu...(2)
ish‌khaayu anginennil aazhatthilaayu...
anuraagamohamaale ivanum paaTi...(2)
(madhaal madhuramaa...)
oro naalum neele en khalbin moham...
olam pole ennum en kanavil kaatthoo...(2)
eenthappanaa pookkaan aTikkum kaatte
vante novatharinjiTille...(2)