പാതിരാവിൽ മേലെ | ഭക്തി ഗാനം | Pathiravil Mele | Devotional Song
പാതിരാവിൽ മേല - ചിരി
തൂകിടും നിലാവേ
പരിമളമി ത ളുകൾ നിർത്തി -
വിരിയുന്ന മുല്ലപ്പൂവേ -
ചൊല്ലുമോ
ഈയഴകും -പരിമളവും - ഈ നിറവും
- മൃദു ദളവും -അരുളിയ നാഥനെ
വാഴ്ത്തിടുന്നേ
ഈ മിഴിവും - ഈ കഴിവും - ഈ
ചിരിയും കുളിർ ചൊരിയും -
വിധാനിച്ചമന്ന വാ -പുകൾ
പാടിടാം
ഹംദ് സനാ ലക്ക റബ്ബീ - ല
കൽഹംദുരയുന്നു മുറബ്ബീ -
നിരാലംബനായകാ -പുകൾ
പാടിടാം
യാ അല്ലാ. _ യാ അല്ലാ-
യാഹന്നാൻ - യാദയ്യാൻ
വിളിക്കുന്നു - നിന്നെ -
പുരാനേ
വിധിക്കെന്നിൽ - മോക്ഷം -
തരാനേ
ഇഹപരാ- ജയം സദാ - തരു പാല കാ
ഹിദായത്തിൻ മാർഗ്ഗം
എന്നിൽ .അരുൾ രക്ഷ കാ
കലിമ മൊഴിഞ്ഞിടു മധരമ
തെന്നിൽ
ഖൽബിൽ - ഇഹ്സാനേകുവാൻ
തഖബ്ബൽ ദൂ ആ യാ സലാം യാ
അല്ലാ
വിളിക്കുന്നു - നീയും - മന്ന
വാ
ചിരിക്കുന്ന- സ്വർഗ്ഗം -
കാണുവാൻ
ഹിതം സദാ -വരിച്ചിടാൻ -
വിധി കൂട്ടണേ
ജഹന്നത്തിൻ - താപം - എന്നിൽ
അകറ്റി ടണേ
കരുണ നിലാവിറസൂൽ കൊടി
കാട്ടും
തണലിൽ എന്നെ - ചേർക്കുവാൻ
തവസ്സൽത്തുബിസ്മില്ലാ
ദവാം - യാ അല്ലാ
Post a Comment