സമീലേ സമീലേ സ്നേഹ സാരം | Zameele Zameele | Madh Song Lyrics | CA Pang | Anshif Pookkottumpadam

 


സമീലേ സമീലേ
സ്നേഹ സാരം വന്ന് പാടുമോ...
ശഹാദത്തിനോരം ചേരുവാൻ...(2)
ഹിജാസിന്റെ വാനിൽ
തെന്നി നീങ്ങും വർണ
രാചിയിൽ...
ശത കോടി പുണ്യം നേടുവാൻ...(2)
നെഞ്ചിൽ പൂത്തൊരഴക്
മദീനാ...
കെഞ്ചും പാപികൾക്ക്
സഫീനാ...
മൊഞ്ചിൽ പാടാം മർഹബാ...
അർള് സമാഅതിലില്ല സമം...
അരുമ നിലാവേ മുർതളാ...
അദബിലുണർന്നു സ്വലാത്തിൻ
സഭാ...
(സമീലേ സമീലേ...)
അഴകായ് പുലർന്നു വീഥി
അരികിൽ വരുന്നു നീതി...(2)
അലിഫിൻ പൊരുൾ പ്രധാനി
അഹദിൻ അരുൾ വിതാനി...
അഹം ചിന്ത മഥിക്കുന്ന
മനസ്സിന്ന് മയം കിട്ടാൻ
മദീനത്തേക്കൊരു സലാം
പറഞ്ഞോ...
ഇഹം കണ്ടൊരലങ്കാര
സുവനത്തിൻ അതൃപ്പത്തിൽ
അവിടുത്തെ
സവിധത്തിലണഞ്ഞോ...

(സമീലേ സമീലേ...)
സ്വബ്റിൽ വിടർന്ന ഹാദി
സഹനം നിറഞ്ഞ വേദി...(2)
സബബായ് ഉദിച്ച ജ്യോതി
സകലം അറിഞ്ഞ ഖ്യാതി...(2)
കവനം കൊരുത്ത് നൂറിൻ
മുഹബ്ബത്തിന്നകം പൂകാൻ
കൊതിച്ചു വന്നിവൻ പാടും
മദ്ഹ്...
കഅബ് ബ്ൻ സുഹൈറോരെ
ചമത്കാര വരികളിൽ
സുഖം പൂണ്ട നബിയോരെ ഫറഹ്
Zameele Zameele
sneha saaram vannu paaTumo...
shahaadatthinoram cheruvaan...(2)
hijaasinte vaanil
thenni neengum varna raachiyil...
shatha koTi punyam neTuvaan...(2)
nenchil pootthorazhaku madeenaa...
kenchum paapikalkku sapheenaa...
monchil paaTaam marhabaa...
arlu samaaathililla samam...
aruma nilaave murthalaa...
adabilunarnnu svalaatthin sabhaa...
(sameele sameele...)
azhakaayu pularnnu veethi
arikil varunnu neethi...(2)
aliphin porul pradhaani
ahadin arul vithaani...
aham chintha mathikkunna
manasinnu mayam kiTTaan
madeenatthekkoru salaam paranjo...
iham kandoralankaara
suvanatthin athruppatthil
aviTutthe savidhatthilananjo...

(sameele sameele...)
svabril viTarnna haadi
sahanam niranja vedi...(2)
sababaayu udiccha jyeaathi
sakalam arinja khyaathi...(2)
kavanam korutthu noorin
muhabbatthinnakam pookaan
kothicchu vannivan paaTum madhu...
kaabu bn suhyrore
chamathkaara varikalil
sukham poonda nabiyore pharahu