ഇലാഹിന്റെ തെളിവായ് | മദീനത്തെ പൂവേ യാ റസൂലെ സലാം | ILAHINTE THELIVAY | MADEENATHE POOVE | MADH SONG LYRICS | SHAFI KOLLAM | NASIF CALICUT

 


مرحبا... مرحبا...
مصطفى... يا مرتضى...
سلام عليك يا... شفيع الأنباء...
صراط الأولياء...
ഇലാഹിന്റെ തെളിവായ്...
ഇഹം ചേർന്ന പൊരുളെ...(2)
നിലാവിന്റെ ഒളിവായ്...
നിലം വാണ ഉയിരെ...
മദീനത്തെ പൂവേ
യാ റസൂലെ സലാം...
മഹി വാഴും ജീവേ...
യാ ഹുസൂറെ സലാം...(2)
കാമിലരെ കാരണമെ
കനിവിന്റെ കാതലേ...
നേരുതിരും നൂറതിനെ
നേരിച്ച ദൂദരേ...
അകനിധിയേ... അധിപതിയേ
യാ ഹബീബെ സലാം...
മദീനത്തെ പൂവേ...
യാ റസൂലെ സലാം...
മഹി വാഴും ജീവേ...
യാ ഹുസൂറെ സലാം...(2)
മീമില്ലാ അഹമ്മദിലെ
അഹദാണവര്...
മിഹ്റാജിൻ അജബേറും
മിഫ്താഹവര്...
ഖൈറില്ലാ മരുമണ്ണിൽ
ഫലമായവര്...
സ്വൈഫുള്ളാ രണഭൂവിൽ
ഭലമായോര്...
നിഴലില്ലാ ശംസ് നിറമാണ്
സയ്യിദ്...
നിജമാകും ഇൻസ് നീണാൾ
മുഹമ്മദ്‌...
അങ്ങുടയോന്റെ കരമാകും
തെളിവായി വന്നു...
വന്നഖിലോർക്കും തണലേകി
തുണയായിനിന്നു...
മദീനത്തെ പൂവേ...
യാ റസൂലെ സലാം...
മഹി വാഴും ജീവേ...
യാ ഹുസൂറെ സലാം...(2)
നബിയോരെ പിറന്നാളിന്
ലോകമൊരുങ്ങി...
നാടാകെ പെരുന്നാളിൻ
ചേല് തിളങ്ങി...
പുകൾ പാടും മൗലൂദിൻ
ശീല് മുഴങ്ങീ...
പുരുഷാരം പുണ്യങ്ങൾ
തേടി ഇറങ്ങി...
തിരദൂദരെ വാഴ്ത്ത്
അള്ളാഹു ഹാളിരീ...
ഇല്ലായ്മകൾ നീക്ക്
ലില്ലാഹു ഷാഹിദീ...
ഇന്നാമോദം ആനന്ദം
വരമായൊഴുകി
ഈ ആവേശം അവകാശം
വലിയോനരുളീ...
മദീനത്തെ പൂവേ...
യാ റസൂലെ സലാം...
മഹി വാഴും ജീവേ...
യാ ഹുസൂറെ സലാം...(2)
مرحبا... مرحبا...
مصطفى... يا مرتضى...
سلام عليك يا... شفيع الأنباء...
صراط الأولياء...
ilaahinte thelivaayu...
iham chernna porule...(2)
nilaavinte olivaayu...
nilam vaana uyire...
madeenatthe poove...
yaa rasoole salaam...
mahi vaazhum jeeve...
yaa husoore salaam...(2)
kaamilare kaaraname
kanivinte kaathale...
neruthirum noorathine
nericcha doodare...
akanidhiye... adhipathiye
yaa habeebe salaam...
madeenatthe poove...
yaa rasoole salaam...
mahi vaazhum jeeve...
yaa husoore salaam...(2)
meemillaa ahammadile
ahadaanavaru...
mihraajin ajaberum
miphthaahavaru...
khyrillaa marumannil
phalamaayavaru...
svyphullaa ranabhoovil
bhalamaayoru...
nizhalillaa shamsu niramaanu sayyidu...
nijamaakum insu neenaal muhammad‌...
anguTayonte karamaakum
thelivaayi vannu...
vannakhilorkkum thanaleki thunayaayininnu...
madeenatthe poove...
yaa rasoole salaam...
mahi vaazhum jeeve...
yaa husoore salaam...(2)
nabiyore pirannaalinu
lokamorungi...
naaTaake perunnaalin
chelu thilangi...
pukal paaTum mauloodin
sheelu muzhangee...
purushaaram punyangal
theTi irangi...
thiradoodare vaazhtthu
allaahu haaliree...
illaaymakal neekku
lillaahu shaahidee...
innaamodam aanandam
varamaayozhuki
ee aavesham avakaasham
valiyonarulee...
madeenatthe poove...
yaa rasoole salaam...
mahi vaazhum jeeve...
yaa husoore salaam...(2)