ഹസ്ബീ റബ്ബീ l Hasbi Rabbi| താരാട്ട് പാട്ട് | ഉമ്മാൻ്റ മടിതട്ടിൽ നിന്നും കേട്ടുറങ്ങിയ നിത്യഹരിതഗാനം I Ajsal ഹസ്ബീ റബ്ബീ l Hasbi Rabbi | താരാട്ട് പാട്ട്| ഉമ്മാൻ്റമടിതട്ടിൽ നിന്നും കേട്ടുറങ്ങിയ നിത്യഹരിതഗാനംIAjsal

 



ഹസ്ബ്ബി റബ്ബി ജലള്ളാഹ്..

മാഫീ ഖൽബീ ഖൈറുള്ളാ

നൂറുമുഹമ്മദ് സെല്ലള്ളാഹ് ഹഖ് ലാഇലാഹാ ഇല്ലല്ലാഹ്..ലാഇലാഹാ ഇല്ലല്ലാഹ്(2)


താലോലം താലോലം കുഞ്ഞോനേ  താരാട്ടിൽ നിയുറെങ്ങെൻ മോനേ താലോലം താലോലം തേൻമോനെ നല്ല താരിളം പാട്ടിലായ് പൂ മൈനെ

(ഹസ്ബ്ബി റബ്ബി)


കരയല്ലേ മോനേ *ചിണുങ്ങല്ലേ* നിൻ്റെ കുഞ്ഞികവിൾ തടം വാടല്ലേ ..പരിശുദ്ധ മദ്ഹിലായ് കഴിയേണം റബ്ബ് പിരിശത്തിൽ തന്ന നിധിയല്ലേ


(ഹസ്ബ്ബി റബ്ബി)


മുത്ത് റസൂലെ അറിയേണം റബ്ബിൻ്റെ കാവല് നേടേണം

ആശതെൻ പൂമരം തളിരിട്ട് നല്ല ആരംഭ പൈതൽ പിറന്നല്ലോ

(ഹസ്ബ്ബി റബ്ബി)


നേശത്തിൽ എൻമോൻ വളരേണം എന്നും നേട്ടങ്ങൾ വാരി ചൊരിയേണം

ഉമർ പോലെ  ധീരൻ നി ആവേണം ഉപ്പ ഉമ്മാകും തണലായിത്തീരേണം 


( ഹസ്ബി)