ഹരാ ഗുമ്പദ് | മദീനയിലൊന്ന് പോയിടണം | Hara Gumbad | Madeenayilonn Poyidanam | Song Lyrics | Azhar Kallur | Shameer Ali
ഹരാ ഗുമ്പദ് ജൊ ദേക്കോഗെ...
സമാനാ ബൂല് ജാഓഗെ...
അഗർ തേയ്ബാ കൊ ജാഓഗെ...
തൊ ആനാ ബൂല് ജാഓഗെ...
മദീനയിലൊന്ന് പോയിടണം...
മനസ്സ് തുറന്ന്
കരഞ്ഞിടണം...
പതിയെ സലാമ് ചൊല്ലിടണം...
പറിച്ചെൻ ഖൽബ് നൽകിടണം...
നാ ഇത്ത് രാഓ സിയാദാ ചാന്ദ്
താരോ
അപ്നി റങ്കത്ത് പൾ...(2)
മേരെ ആക്കാക്കോ ദേക്കോഗെ
ചമക്ക്നാ ബൂല് ജാഓഗെ...
മദീനയിലൊന്ന് ചെന്നാലോ
മടങ്ങിവരാൻ മറന്നീടും...
മധുര നിലാ നുണഞ്ഞാലോ
മരിക്കാനും കൊതിച്ചീടും...
കൊടും ചൂടുള്ള മരുഭൂവിൻ
കുളിർതെന്നൽ അറിഞ്ഞീടും...
കൊതിയേറും അജ് വായിൽ
കദനമലിഞ്ഞ് തീർന്നീടും...
കനിവിന്നായി വന്നവനാ
കനിയില്ലേ മെഹബൂബേ...
കരഞ്ഞ് തളർന്ന യാചകനാ
കരുണ തരണേ നബിയോരേ...
ഹബീബെന്നിൽ കനിയില്ലേൽ
ഹതഭാഗ്യൻ വേറാരാണ്...
ത്വബീബെന്നെ
പുണർന്നില്ലേൽ
തുലഞ്ഞോൻ പിന്നെയാരാണ്...
മഹിയിലെ സ്വർഗക്കൂട്ടിൽ
ഞാൻ മദ്ഹോതുന്നതെന്നാണ്...
മദദിൻ്റെ ദറ്ബാറിൽ
മധൂരമറിയ്ണതെന്നാണ്...
ഹറാമ് നിറഞ്ഞ ഖൽബാണേ
ഹബീബെന്നെ വിളിക്കില്ലേ...
മദീനാമണ്ണിനെ മുത്താൻ
മെഹബൂബേ വിധിയില്ലേ...
സമാനാ ബൂല് ജാഓഗെ...
അഗർ തേയ്ബാ കൊ ജാഓഗെ...
തൊ ആനാ ബൂല് ജാഓഗെ...
മദീനയിലൊന്ന് പോയിടണം...
മനസ്സ് തുറന്ന്
കരഞ്ഞിടണം...
പതിയെ സലാമ് ചൊല്ലിടണം...
പറിച്ചെൻ ഖൽബ് നൽകിടണം...
നാ ഇത്ത് രാഓ സിയാദാ ചാന്ദ്
താരോ
അപ്നി റങ്കത്ത് പൾ...(2)
മേരെ ആക്കാക്കോ ദേക്കോഗെ
ചമക്ക്നാ ബൂല് ജാഓഗെ...
മദീനയിലൊന്ന് ചെന്നാലോ
മടങ്ങിവരാൻ മറന്നീടും...
മധുര നിലാ നുണഞ്ഞാലോ
മരിക്കാനും കൊതിച്ചീടും...
കൊടും ചൂടുള്ള മരുഭൂവിൻ
കുളിർതെന്നൽ അറിഞ്ഞീടും...
കൊതിയേറും അജ് വായിൽ
കദനമലിഞ്ഞ് തീർന്നീടും...
കനിവിന്നായി വന്നവനാ
കനിയില്ലേ മെഹബൂബേ...
കരഞ്ഞ് തളർന്ന യാചകനാ
കരുണ തരണേ നബിയോരേ...
ഹബീബെന്നിൽ കനിയില്ലേൽ
ഹതഭാഗ്യൻ വേറാരാണ്...
ത്വബീബെന്നെ
പുണർന്നില്ലേൽ
തുലഞ്ഞോൻ പിന്നെയാരാണ്...
മഹിയിലെ സ്വർഗക്കൂട്ടിൽ
ഞാൻ മദ്ഹോതുന്നതെന്നാണ്...
മദദിൻ്റെ ദറ്ബാറിൽ
മധൂരമറിയ്ണതെന്നാണ്...
ഹറാമ് നിറഞ്ഞ ഖൽബാണേ
ഹബീബെന്നെ വിളിക്കില്ലേ...
മദീനാമണ്ണിനെ മുത്താൻ
മെഹബൂബേ വിധിയില്ലേ...
haraa gumpadu jo dekkoge...
samaanaa boolu jaaoge...
agar theybaa ko jaaoge...
tho aanaa boolu jaaoge...
madeenayilonnu poyiTanam...
manasu thurannu karanjiTanam...
pathiye salaamu cholliTanam...
paricchen khalbu nalkiTanam...
naa itthu raao siyaadaa chaandu thaaro
apni rankatthu pal...(2)
mere aakkaakko dekkoge
chamakknaa boolu jaaoge...
madeenayilonnu chennaalo
maTangivaraan maranneeTum...
madhura nilaa nunanjaalo
marikkaanum kothiccheeTum...
koTum chooTulla marubhoovin
kulirthennal arinjeeTum...
kothiyerum aju vaayil
kadanamalinju theernneeTum...
kanivinnaayi vannavanaa
kaniyille mehaboobe...
karanju thalarnna yaachakanaa
karuna tharane nabiyore...
habeebennil kaniyillel
hathabhaagyan veraaraanu...
thvabeebenne punarnnillel
thulanjon pinneyaaraanu...
mahiyile svargakkooTTil
njaan madhothunnathennaanu...
madadin്re darbaaril
madhooramariynathennaanu...
haraamu niranja khalbaane
habeebenne vilikkille...
madeenaamannine mutthaan
mehaboobe vidhiyille...
samaanaa boolu jaaoge...
agar theybaa ko jaaoge...
tho aanaa boolu jaaoge...
madeenayilonnu poyiTanam...
manasu thurannu karanjiTanam...
pathiye salaamu cholliTanam...
paricchen khalbu nalkiTanam...
naa itthu raao siyaadaa chaandu thaaro
apni rankatthu pal...(2)
mere aakkaakko dekkoge
chamakknaa boolu jaaoge...
madeenayilonnu chennaalo
maTangivaraan maranneeTum...
madhura nilaa nunanjaalo
marikkaanum kothiccheeTum...
koTum chooTulla marubhoovin
kulirthennal arinjeeTum...
kothiyerum aju vaayil
kadanamalinju theernneeTum...
kanivinnaayi vannavanaa
kaniyille mehaboobe...
karanju thalarnna yaachakanaa
karuna tharane nabiyore...
habeebennil kaniyillel
hathabhaagyan veraaraanu...
thvabeebenne punarnnillel
thulanjon pinneyaaraanu...
mahiyile svargakkooTTil
njaan madhothunnathennaanu...
madadin്re darbaaril
madhooramariynathennaanu...
haraamu niranja khalbaane
habeebenne vilikkille...
madeenaamannine mutthaan
mehaboobe vidhiyille...
Post a Comment