ഹറമിലെത്തിടണം തിരുമുഖമവിടെ ചേർത്തിടണം | Haramilethidanam | Song Lyrics | Noushad Baqavi | Fadhil Moodal

 


ഹറമിലെത്തിടണം
തിരുമുഖമവിടെ ചേർത്തിടണം...
ഇരുഖദമരികിൽ മുത്തിടണം
പരിമള തളിരടർത്തിടണം...
തഴുകും തെന്നലെൻന്നകമിൽ
വന്നൊരു അഴകിൽ മുത്തിടണം
നബവിതൻ അജബാം
പന്തലിന്റടിയിൽ ചിന്തിടും
അജ്റ് കൊണ്ടിടണം

(ഹറമിൽ...)

സ്വുബ്ഹി കുളിരിൽ ഞാൻ
നടന്നു നബിയുടെ
സവിധത്തണുപ്പിന്റെ അതൃപ്പക്കനിയുടെ
സഹനപ്പുഴയിലെപ്പവിഴത്തിരയുടെ
അടിയിലിളകുന്ന കനകത്തരിയുടെ
ചിരികൾ കണ്ടിടുവാനേ...
കരികൾ നീക്കിടുവാനേ...
കതിരിൽ ലെങ്കിടുവാനേ...
പതിരടത്തിടുവാനേ...
ജന്നമിന്നിടുമാ പൂനബിയോരിൽലെൻമനമാ സാന്ത്വനമേകിടും മഹിമ
സൽവഴി എന്ത് സുന്ദരമാ...
സ്വന്ത ബന്ധമികന്ധ ചന്ദനഗന്ധമേന്തി നബി
പൊൻതിരി ഏന്തിയന്തതമാറ്റി
എന്തൊരുകാന്തി എന്റെ തണീ

(ഹറമിൽ...)

സുബർക്കക്കിളികളെ
സുവർണ്ണചുണ്ടുകൾ
സുഖത്തിൽ പതിയുന്ന സുഗന്ധമണ്ണിന്റെ
സകലസുകൃതവും അമൃതിൻ മധുരവും
മൃദുലനബിജസദലിയും തരികളും
അദബിൽ മുത്തിടുവാനേ...
അരികിൽ മൗത്തിടുവാനേ..
അബദൻ ലങ്കിടുവാനേ...
അർഹമാക്കിട് കോനേ...
അഹദലിഞ്ഞിടുമാ
അഹ്മദിൻ നൂറിലേ മഹിമ
മുഹമ്മദിൻ മീമിലെ ഗുണമാ
മനമതിലേകണം നിജമാ...
മുത്തതൊത്തിരി ചേർത്ത് മുത്തിയ
മസ്ജിദുന്നബവി പത്തരമാറ്റതെത്തിയ
സത്ത് വിത്തെറിഞ്ഞെത്തി മുത്തഖികൾ...
haramiletthiTanam
thirumukhamaviTe chertthiTanam...
irukhadamarikil mutthiTanam
parimala thaliraTartthiTanam...
thazhukum thennalennnakamil vannoru
azhakil mutthiTanam nabavithan ajabaam panthalintaTiyil chinthiTum
ajru kondiTanam
(haramil...)
svubhi kuliril njaan
naTannu nabiyuTe
savidhatthanuppinte athruppakkaniyuTe
sahanappuzhayileppavizhatthirayuTe
aTiyililakunna kanakatthariyuTe
chirikal kandiTuvaane...
karikal neekkiTuvaane...
kathiril lenkiTuvaane...
pathiraTatthiTuvaane...
jannaminniTumaa poonabiyorillenmanamaa saanthvanamekiTum mahima
salvazhi enthu sundaramaa...
svantha bandhamikandha chandanagandhamenthi nabi
ponthiri enthiyanthathamaatti
enthorukaanthi ente thanee
(haramil...)
subarkkakkilikale
suvarnnachundukal
sukhatthil pathiyunna sugandhamanninte
sakalasukruthavum amruthin madhuravum
mrudulanabijasadaliyum tharikalum
adabil mutthiTuvaane...
arikil mautthiTuvaane..
abadan lankiTuvaane...
arhamaakkiTu kone...
ahadalinjiTumaa
ahmadin noorile mahima
muhammadin meemile gunamaa
manamathilekanam nijamaa...
mutthathotthiri chertthu mutthiya
masjidunnabavi pattharamaattathetthiya
satthu vittherinjetthi mutthakhikal...