മറക്കുവാനാകുമോ മഹ്മൂദിനെ | Marakkuvanakumo Mahmoodine | Madh Song Lyrics | Khaja Husain | Kanesh Poonoor |KV Abootty
മറക്കുവാനാകുമോ മഹ്മൂദിനെ
മരുഭൂവിൽ മലർ പെയ്ത
മഹ്ബൂബിനെ
മക്കതൻ മൃദുമന്ദ മാരുതനേ
നൻമതൻ നാമ്പായ നായകനേ
നായകനേ...
(മറക്കുവാനാകുമോ...)
കരവാളിനോക്കാൾ ഖലമാണു
സ്രേഷ്ടമെന്നോതിയ
അഹസനമാലിമിനെ...(2)
സ്വാബിറിന്നൊപ്പമാണള്ളാഹു
എന്ന
സന്ദേശമറിയിച്ച
സ്വാലിഹിനെ...(2)
(മറക്കുവാനാകുമോ...)
ശക്തമാം ശർറിന്റെ പാ ഇരുൾ
പാതയിൽ
ശരിയുടെ ശംസായ്
ഉദിച്ചവരെ...(2)
ശിർക്കിന്റെ ശില നെയ്ത
ശതകോടി ശിൽപങ്ങൾ തൗഹീദാൽ
തച്ച് തകർത്തവരെ...(2)
മരുഭൂവിൽ മലർ പെയ്ത
മഹ്ബൂബിനെ
മക്കതൻ മൃദുമന്ദ മാരുതനേ
നൻമതൻ നാമ്പായ നായകനേ
നായകനേ...
(മറക്കുവാനാകുമോ...)
കരവാളിനോക്കാൾ ഖലമാണു
സ്രേഷ്ടമെന്നോതിയ
അഹസനമാലിമിനെ...(2)
സ്വാബിറിന്നൊപ്പമാണള്ളാഹു
എന്ന
സന്ദേശമറിയിച്ച
സ്വാലിഹിനെ...(2)
(മറക്കുവാനാകുമോ...)
ശക്തമാം ശർറിന്റെ പാ ഇരുൾ
പാതയിൽ
ശരിയുടെ ശംസായ്
ഉദിച്ചവരെ...(2)
ശിർക്കിന്റെ ശില നെയ്ത
ശതകോടി ശിൽപങ്ങൾ തൗഹീദാൽ
തച്ച് തകർത്തവരെ...(2)
NIL
Post a Comment