ഓർത്തൂ കരഞ്ഞൂ ഞാനും തേടി | Orthu Karanju Njanum Padi | Kuttippattu Lyrics | Razan Kakkodi | Unais Fazily
ഓർത്തൂ കരഞ്ഞൂ ഞാനും തേടി...
മുത്ത് റസൂലിനെ കാണാൻ പൂതി...
കുഞ്ഞിളം ഖൽബാലെ മോഹം ഏറീ...
മുത്തീ മണത്തിടാൻ കൊതിയും കൂടീ...
പൊന്നുമ്മ താരാട്ടു പാടുന്നേരം...
കേട്ടേറെ എൻമുത്തിൻ പുണ്യനാമം...
പൊന്നുപ്പ വാരിപ്പുണർന്ന നേരം...
കേട്ടു ഞാൻ നബിയോരെ സ്നേഹരാഗം...
ചീഞ്ഞ കുടൽമാല മുതുകിലാണ്...
ചാരെ വിതുമ്പുന്ന പൂമോളന്ന്...
അന്ന് സൗറിൽ നുജൂമുമൊത്ത്...
സിദ്ധീഖൊർ നേടിയ ഭാഗ്യമെത്രാ...
ആക്രോശത്താൽ വന്ന ശത്രുവില്...
പുഞ്ചിരി തീർത്തുള്ള അജബുമെത്രാ...
അകിലർക്കും തണിയായ അഹ്മദര്...
അൽഅമീനായി വളർന്നവര്...
Post a Comment