അന്ത്യ ദൂതരെ കാലത്താ മണ്ണിൽ | Andya Doodare Kalatha Mannil | Song Lyrics | Hafiz Swadiq Ali Fazily | OM Karuvarakundu
അന്ത്യ ദൂതരെ കാലത്താ മണ്ണിൽ...
ജന്മം കൊണ്ടിരുന്നെങ്കിൽ ഞാൻ...
ആറ്റലിൻ സ്വഹാബത്തിൻ കൂട്ടത്തിൽ
ഒരുവനായിരുന്നെങ്കിൽ ഞാൻ...
മഹ്മൂദിൻ തിരു പാദം ചുമ്പിച്ച മണ്ണിൽ വാണീരുന്നെങ്കിൽ ഞാൻ...(2)
റൗളത്തുൽ ഫിർദൗസിലെ ചെറു പ്രാണിയായിരുന്നെങ്കിൽ ഞാൻ...
തിരു റൗളാ സവിധം അണയാൻ ആശിച്ച് മനസ്സിൽ മായുന്നില്ലെൻ മോഹം...(2)
ഹൗളുൽ കൗസറിൻ മധു പാനം നാവിൽ നുണയാനുണ്ടല്ലോ ഒരു ദാഹം...
Post a Comment