പച്ച ഖുബ്ബ | പകലും രാവും കിനാവ് കണ്ട് | Pacha Qubba | Pakalum Ravum | Song Lyrics | Muflih Panakkad | Uvais Misbahi
പകലും രാവും കിനാവ് കണ്ട്...
പച്ച കതിർ ഖുബ്ബയെ മനസ്സിൽ കൊണ്ട്...
പതിവായി ഞാൻ ഇരന്നു കോനെ...
പാദം മദീനയിലായ് അണയുവാനായ്...(2)
ദിൽ മേരാ റോഷൻ
കർ ദേനാ താജാ
ഷാഹെ ഉമമ് യാ ത്വാഹാ റസൂൽ...(2)
ഷാഹെ ഉമം യാ ത്വാഹാ റസൂൽ...
ഒരുനാളിൽ ഈ പഥികനെത്തി
മഴയായ് പെയ്തു കണ്ണീർ അലക്കടലായ്...(2)
മറന്നു പോയി ഇഹപരവും... മണ്ണിൽ ലയിക്കാനായി കൊതിയുമേറി...(2)
മുഴു പാപത്തിൽ നടന്ന പാദം
വേരുറച്ചു പോയോ തിരു മുറ്റത്ത്...
കഴിഞ്ഞതില്ല മുഖം തിരിക്കാൻ
നാഥാ അണച്ചീടണെ പലവട്ടമായ്...
ദിൽ മേരാ റോഷൻ
കർ ദേനാ താജാ
ഷാഹെ ഉമമ് യാ ത്വാഹാ റസൂൽ(2)
ഷാഹെ ഉമം യാ ത്വാഹാ റസൂൽ
കഴിയുമോ ഈ ഹതഭാഗ്യന്ന്
സ്വർഗ മദീന തോപ്പിൽ
അറയൊരുക്കാൻ...(2)
ഖബറിരുട്ടിൽ തനിച്ചായിടും
നേരം
മദദേകേണേ
ഹബീബുള്ളാവെ...(2)
Album : Pacha Qubba
Song : Pakalum Ravum
Post a Comment