തിരുപ്പിറവി | മുത്തൊളി തങ്ങൾ പിറന്നു | Thiruppiravi | Mutholi Thangal Pirannu | Madh Mashup Song Lyrics | Thwaha Thangal | Shahin Babu
طلع البدر علينا…
من ثنيات الوداع…
وجب الشكر علينا…
ما دعا لله داع…
يا نبي سلام عليكم…
يا رسول سلام عليكم…
يا حبيب سلام عليكم…
صلواة الله عليكم…
മുത്തൊളി തങ്ങൾ പിറന്നു
ആലങ്ങൾ സന്തോഷം കൊണ്ടു
ആമിനാ ബീവിന്റെ പൈതൽ
ആരിലും അത്ഭുതം നിറച്ചു
طلع البدر علينا…
من ثنيات الوداع…
وجب الشكر علينا…
ما دعا لله داع…
പുണ്യ റബീഈന്റെ പുലരി
പന്ത്രണ്ടാം നാളിന്റെ സുബ്ഹി (2)
നേരത്തായ് ഭൂവിൽ പിറന്നു
മാലോകർ സന്തോഷം ചൊന്നു
يا نبي سلام عليكم…
يا رسول سلام عليكم…
يا حبيب سلام عليكم…
صلواة الله عليكم…
മലക്കുകൾ അമ്പിയാ വന്നു
ആശംസ ബീവിക്ക് ചൊന്നു (2)
ആനന്ദ പിറവി നടന്നു
മക്കത്ത് ആഘോഷം വന്നു
مرحبا يا نور عين
مرحبا جد الحسين
مرحبا اهلا و سهلا
مرحبا يا خير داع
നേരിന്നായ് വന്ന റസൂല്
നേരുന്നതെല്ലാം ഹുസൂല് (2)
വിസ്‌മയം കൊണ്ട വുജൂദ്
കൺമിഴിച്ചല്ലോ ജൂഹാല്
طلع البدر علينا…
من ثنيات الوداع…
وجب الشكر علينا…
ما دعا لله داع…
റബീഇന്റെ തിങ്കൾ പുലർന്നെ…
ആ പുലരിയിൽ കണ്ടേ
ലോകം മുമ്പൊന്നറിയാത്ത നൂറേ…
(നൂറ് കണ്ടത് ഹബീബിൽ നിന്നേ.. 2)(2)
അർശും കുർസിയ്യും സന്തോഷ തിമർപ്പിൽ തന്നെ…
മലക്കുകൾ വാന ലോകത്തതൃപ്പം കൊണ്ടേ… (2)
സർവ്വ ചരാചര ലോകം ആ വരവറിഞ്ഞേ..
നൂറാറ്റൽ വരവിന്നായ് മർഹബ ചൊന്നേ
مرحبا يا نور عين…
مرحبا جد الحسين…
مرحبا اهلا و سهلا…
مرحبا يا خير داع…
മണ്ണിൽ വിരുന്നെത്തി അനുഗ്രഹതിരകളും
ഖാതിമുനബിയുടെ ചാരെ…(2)
പ്രപഞ്ചമന്നലങ്കാര ചിരി തൂകി ഹബീബിന്റെ
തിരു പിറവിയിൽ ബഹുകേമം…(2)
വരവായി കുഞ്ഞോമൽ
കനിവായി നൂറാറ്റൽ
ആമിന ബീവിക്കരികിൽ അണവായി മലക്കുകൾ…(2)
തിരുപ്പിറവി അടുത്ത വാർത്തയിൽ ബീവി ചിരിച്ചു..
മുഹമ്മെദെന്ന പേരിടാനായ് അവർ അറിയിച്ചു…(2)
സുബ്ഹിയോടടുത്ത നേരം
നൂറുദിച്ചു…
يا نبي سلام عليكم…
يا رسول سلام عليكم…
يا حبيب سلام عليكم…
صلواة الله عليكم…
പിറന്നൂ അഹദിന്റെ നൂറുദിച്ചു…
ഉലകം മതിമറന്നു…
പരന്നു തിരുപ്രഭ ഭൂവിലെങ്ങും
അഖിലം പുളകം കൊണ്ടു
പ്രപഞ്ചമാ മുഹൂർത്തത്തിൻ വേദിയായി…
ഭൂമിയന്നാ ജന്മത്തിന്റെ ഇടവുമായി…
പിറന്നൂ അഹദിന്റെ നൂറുദിച്ചു…
ഉലകം മതിമറന്നു
പരന്നു തിരുപ്രഭ ഭൂവിലെങ്ങും
അഖിലം പുളകം കൊണ്ടു
يا نبي سلام عليكم…
يا رسول سلام عليكم…
يا حبيب سلام عليكم…
صلواة الله عليكم…
ആയിരത്തി നാന്നൂറ്റി നാൽപ്പത് വസന്തങ്ങൾ
കഴിഞ്ഞു പോയി നമ്മൾ മറന്ന് പോയി
വസന്തം വരുമ്പോഴും റബീഅ് എത്തി ചേർന്നാലും വരവേറ്റെങ്കിൽ നമ്മൾ സൽഗുണരായി…(2)
ഈ പ്രപഞ്ചം കാക്കും റബീഅ് എത്തി ചേരാൻ
മണ്ണും വിണ്ണും മർഹബ ചൊരിഞ്ഞീടും
ഈ യുഗത്തിൽ നമ്മൾ ഉണർത്തണം ലോകരെ
ഖാതിമുന്നബിന്റെ പുകളറിയിക്കണം…(2)
يا نبي سلام عليكم…
يا رسول سلام عليكم…
يا حبيب سلام عليكم…
صلواة الله عليكم…
Album : Thiruppiravi
Song : Mutholi Thangal Pirannu
Post a Comment