🌹 *അഴകാർന്ന പൂമേനിﷺശോഭിക്കും ലോകം
2
🌹 *അഴകാർന്ന പൂമേനിﷺശോഭിക്കും ലോകം* 🌹
അഴകാർന്ന പൂമേനി ശോഭിക്കും ലോകം...
അഹദാജ്ഞ പൊരുളേകി കനിവരുളും സ്നേഹം...(2)
ഇശ്ഖിൻ മഷിത്തുള്ളി ഖൽബുള്ളം ചേർത്തു...
ഈമാന്റെയാവചനം ഹൃത്തിൽ അലിഞ്ഞു...(2)
എന്റെ ഹബീബ്ﷺതന്നേറെ സ്നേഹം...
എന്റെ നസീബ്ﷺ ചെയ്തേറെ ത്യാഗം...
[ അഴകാർന്ന...]
സ്നേഹപ്രപഞ്ചം... ത്യാഹാനിദാനം... ജ്ഞാനപ്രകാശം ത്വയ്ബാ കമാനം...(2)
വർണിക്കാനേറെയും വരികൾ കുറിച്ചാലും... തീരില്ല മികവാർന്ന പാടം പഠിച്ചാലും... വർഷിക്കുന്നാ കനിവിൻ കേദാരമവിടുന്ന്ﷺ വരദാനമായ് ഇവനിൽ തുണയായ് ശഫാഅത്തും മന്നാനെ തിരുﷺ നോട്ടമരുളീടണെ...
[അഴകാർന്ന...] 2
[ സ്നേഹത്തിൻലോകം]
/ *മദീനയുടെ👑വാനമ്പാടി*
https://youtu.be/5j8C7Tbl3Pc