രാഗങ്ങളും ശ്രുതി ഗീതങ്ങളും | Ragangalum Shruthi Geethangalum | Madh Song Lyrics | Shamil Koppam | Shaheer Chennara
രാഗങ്ങളും ശ്രുതി ഗീതങ്ങളും | Ragangalum Shruthi Geethangalum | Madh Song Lyrics | Shamil Koppam | Shaheer Chennara
രാഗങ്ങളും ശ്രുതി ഗീതങ്ങളും താളാത്മ മായ് പാടുന്നിതാ
ഹാരങ്ങളും സാര വേദങ്ങളും സ്നേഹാദ്രമായ് നേരുന്നിതാ (2 )
ചിന്തിടാം മിഹ്റാജിലെ മുന്തിടുന്ന നൽപ്പുകളെ
സാര സാര റസൂലരെ സാദരം സർവാകമേ
ഇറയോന്റെ അമറതുമാലെ സദയം ജിബ്‌രീലുമിഷിന്തേ
അഴകാൽ അതി കൊതിയാൽ ആ ആ
കാതമേതും വേഗമാലെ പിടിക്കും ബുറാഖും
കാതലാൽ ഇറയോൻ ചേർത്തൊരു സിറിന് സഫറും ..
വാനമേയും താണ്ടിടുന്നെ സ്വർഗ്ഗ രാജർ യാ റസൂലേ .....(2 )
അകമിൽ നിറയും ഹിതമിന് പൊരുളും അറിവായ് ...
അസ്സലാം ഓതിയെ ആദമും മുൻ മുർസലും ചേർന്നതാ മർഹബാ ഗീതങ്ങളായ് ......
താരലോക മാകെയും ഹർഷാവഹാരം
താരിലിമ്പ പരിമളമാകെ പടർന്നൊരു നേരം ..
ബഹ്‌റുന്നൂരും കടന്നു പീറൂം
ബഹ്ജത്തെറെ കണ്ടെ നൂറും ആ ...
അദബിൽ അഹദിൻ സവിധം ഫജ്‌റും തെളിവായ് ..
അസ്സലാം അലൈകയാ സയ്യിദീ യാ വാരിദീ യാ മുസ്തഫാ യാ മുജ്തബാ റസൂലുല്ലാ.....
Song : Ragangalum Shruthi Geethangalum
Post a Comment