മദീനാ മലരേ പൂമലരേ | Madeena Malare Poomalare | Song Lyrics | Hafiz Swadiq Ali Fazily
മദീനാ മലരേ പൂമലരേ | Madeena Malare Poomalare | Song Lyrics | Hafiz Swadiq Ali Fazily
മദീനാ മലരേ പൂമലരേ....
ത്വാഹാ യാസീൻ മഹബൂബേ...(2)
കനവിൽ നബിയേ യാ റസൂലേ...
വരണം തണിയേ യാ
ശഫീഅെ...(2)
പാപക്കറകൾ മായ്ക്കാനായ്
മദ്ഹിൻ ഇശലുകൾ കോർത്തു ഞാൻ...(2)
എന്തേ നബിയേ വന്നീലാ...
പൗർണമി വദനം കണ്ടീലാ...(2)
ഓരോ ദിനവും
മായുമ്പോൾ...
മനസിൽ വ്യഥകൾ കൂടുന്നു...(2)
എന്തേ നബിയേ വന്നീലാ....
പൗർണമി വദനം കണ്ടീലാ...(2)
Album : Madeena Malar
Song : Madeena Malare Poomalare
Post a Comment