മക്കത്ത് പോണോരെ | Makkath Ponore | Song Lyrics | Rafi Hazrat | KG Sathar
മക്കത്ത് പോണോരെ
ഞങ്ങളെ കൊണ്ട് പോകണേ... (2)
മക്കം കാണുവാൻ
കഅബം ചുറ്റുവാൻ
ഖില്ല പിടിച്ചൊന്ന് കേഴുവാൻ...
ആ മഹൽ സൗദത്ത് എന്തെന്നറിവില്ല...
ആ മതിൽ കെട്ടൊന്നു കാണാൻ കഴിവില്ല...(2)
അള്ളാഹു ഞങ്ങൾക് ദൗലത്ത് തന്നില്ല...(2)
അതിനാൽ അത് വരെ പോകാൻ ഗതിയില്ല...
പതിനാല് നൂറ്റാണ്ട് കാലങ്ങൾ പിന്നിട്ട
പാവന സ്മരണകൾക്ക് ആധാരമല്ലോ...(2)
പാരം കൊടുമയിൽ കാലിട്ടടിച്ചപ്പോൾ...(2)
പൊട്ടി ഒഴുകിയ സംസവും കാണാൻ...
Post a Comment