തേടിപ്പിടിത്തീടെടാ |ഇച്ച പച്ചയിൽ | icha pachayil l Sinan Beypore | Icha mastan | Sufi Song

 ഇച്ച പച്ചയിൽ നീക്കുവോർ ആരടാ... ഇമ്പതേൻ മുറബ്ബിൻ കരത്താലടാ (2)

മീമകം ആടിടും  മൗത്തിൻ മുൻ മൗത്തിടും മുത്ത് മുഹമ്മദരിൻ കദം ഉള്ളെ മുറബ്ബിമുർഷിദവരെ നി തേടിപ്പിടിത്തീടടാ 

ഇച്ച പച്ചയിൽ നീക്കുവോർ ആരടാ... ഇമ്പതേൻ മുറബ്ബിൻ കരത്താലടാ 

(മീമകം)

ചന്തമിൽ പേഷിടും ചിന്തയിൽ കേസിടും ചിപ്പി തുറക്കാൻ മേലാ.. നിൻ്റെ ഉള്ളറക്കുൾമീമെ സിർറാക്കി വെച്ചതൈ കണ്ണാടിക്കുൾപാരടാ...

ഇച്ച പച്ചയിൽ നീക്കുവോർ ആരടാ... ഇമ്പതേൻ മുറബ്ബിൻ കരത്താലടാ

(മീമകം)

അന്നിയത്തിൻൻ്റിടം ഖൈയ്രിയത്തിൻ തടം മാറാനായ് പൂതി പൂണ്ടെ...

ചിലർ  പാത്തു പിടിത്ത് കൊതിത്ത് മതിയ്ത്തീടെയ് ചേർന്തോരുന്നാത്തീലാടാ

ഇച്ച പച്ചയിൽ നീക്കുവോർ ആരടാ... ഇമ്പതേൻ മുറബ്ബിൻ കരത്താലടാ

(മീമകം)

 ആശിച്ചു പോയിടും ആശിച്ചപോലിടും അബ്ദിൻ്റഭയക്കാരാ എമ്പും _ഈ സാധുയെഫ് പിയെക്കുൾഫൈളെ നൽകുവോർ ചെങ്കോൽ മണിക്യമാടാ_ 

ഇച്ച പച്ചയിൽ നീക്കുവോർ ആരടാ... ഇമ്പതേൻ മുറബ്ബിൻ കരത്താലടാ 

(മീമകം)

(ഇച്ച )