മദ്ഹ്ﷺമാഷപ്പ് സോങ്ങ്* 🌹

 🌹 *മദ്ഹ്ﷺമാഷപ്പ് സോങ്ങ്* 🌹


ത്വാഹ നിലാവേ ﷺ

യാസീൻ പൊലിവേ ﷺ

ഇശ്ഖിൻ മധുമലരേ ﷺ

ദൂതരേ ﷺ ശൗഖിൻ നിറദീപമേ ﷺ

ആദിലേ ﷺ

നൂറായി ഉദിച്ചവരേ ﷺl] ×2


[ഖൈറുൽ വറാ ത്വാഹാ ﷺഖൈറാം ഹബീബേ ﷺ യാ ഇവനെന്നണയും ചാരെ... തിരുനബിയേ ﷺ എൻ മാനസപ്പൂവേ ﷺ

നോവെല്ലാം പാടീടാം

വേദന തീർത്തീടാൻ

വരണം മദീനയിലേക്ക് 

തിരുനബിയേ ﷺl] ×2 


ഇശ്ഖെന്തെന്നറിയില്ലേലും ആശിഖായി ഞാൻ പാടി നിറഞ്ഞു ഇഷ്ട്ടം തിരുനബിയോടാണ് ﷺ

മോഹങ്ങൾ ഞാൻ ചൂടിയലഞ്ഞ്

ഇരുലോക വിജയത്തിന്നായി മദ്ഹിൻ സേവകനായി നടന്നു 

ഇരുളിൽ വെളിച്ചം പകരും നൂറേ ﷺമദദ് ചൊരിയിക്കവിടുന്ന് ﷺ... 


സ്വവർഗ്ഗമാണ് ഖൈറെന്നറിയാം എങ്കിലും എനിക്കിഷ്ടം മദീനയാണേ

ജന്നത്താണ് സുറൂറെന്നറിയാം എങ്കിലും എനിക്കിഷ്ടം ത്വൈബയാണേ


താരങ്ങൾക്കിടയിലൊരമ്പിളിയോ റസൂലുല്ലാഹ് ﷺ

ആമ്പൽ കുളത്തിലെ താമരയോ

സന്ധ്യാർക്കൻ മണ്ണിലിറങ്ങിയതോ

ഖലീലുല്ലാഹ് ﷺ വ്യൈദ്യൂരക്കുന്നിലെ മഞ്ചരിയോ


ചുറ്റും സ്വഹാബാക്കൾ നമ്ര ശിരസ്കരായി

കേൾക്കുന്നുണ്ടാ ﷺ മൊഴിമുത്തുകൾ ശ്രദ്ധരായി... 


പ്രൗഢിപ്രതാപങ്ങൾ ഇല്ലാത്ത ശക്തരായി

പ്രൗഢരാണെങ്കിലും ആ മനം ഭക്തമാ


[താരങ്ങൾക്കിടയിൽ....... മഞ്ചരിയോ] 


[We need to love

We love to see

We want to reach the Madeenah] ×2 


[He ﷺ is the one 

Who must love

To catch heaven, the Madeenah] ×2 


[ഖൈറൽ വറാ നൂറൽ ഹിറാ ഐനുസ്സറാ മഹ്ബൂബി ﷺl] ×2 


[അരുമപ്പൂന്തേൻ അഴകിൽ കാട്ടിയ മന്ദസ്മിതമല്ലേ

ആരിലും കൗതുകമൂറിയ പാൽചിരി അൽ അമീൻ ﷺ അരിമുല്ലേ] ×2


പരമദയാലൊളിവേ ﷺ

സകലരിലും തണിയേ ﷺ

അലിവൊഴുകും തരുളേ ﷺഅരുളിവനിൽ പൊരുളേ ﷺ


മനതരിളിൽ മതിയൊളിവേ ﷺ

കനൽ ചൂടും മനസ്സിന്റെ കുളിർമഴയേ ﷺ

കനകനിലാവൊളി കനിമതിയേ ﷺ


[മുജ്തബാﷺ മുർതളാ ﷺ

മുസ്ത്വഫാ ﷺ മർഹബാ] ×2


[എൻ ഖൽബു തരാം

എൻ കരള് തരാം

ഇന്നൊന്ന് വന്നൂടെ

ഹബീബേﷺഅങ്ങേക്കായി എല്ലാം നൽകാം ഞാൻ 

എന്നിൽ അണഞ്ഞൂടെ] ×2 


യാ സ്വാഹിബുൽ ബഗ്ദാദീ

കുല്ലി നാസ്വിരീ

യാ മത് ലബൽ ഹാജാത്തീ

അബ്ദൽ ഖാദിരീ


സുൽത്വാനുൽ അഅ്ലം 

നൂറേ ഹുദാ

സുൽത്വാനുൽ അഅ്ലം 

റൂഹീ ഫിദാ


സ്വല്ലി സ്വലാത്തിൽ തുടങ്ങുന്നു ഞാൻ 

സുറൂറാം റഹ്മത്തിൽ തേടുന്നു ഞാൻ 


[യാ സ്വാഹിബൽ....... ഖാദിരീ] ×2


എരിഞ്ഞു നേരിൽ

നിറഞ്ഞു പാരിൽ

കവിഞ്ഞു വാഴും

ഗരീബ് ഖ്വാജാ

എരിഞ്ഞ നേരം

അണഞ്ഞു ദാഹം

വഴിഞ്ഞനേകം

സദിർത്ത ഹോജ] ×2


[ഇന്ത്യന്റെ സഞ്ചാരികൾക്ക് അകസന്ദത

[സാന്ത്വനകേന്ദ്രമിതിന്ന് അജ്മീറ്] ×2


ചിന്തയിൽ മുന്തിയ സുന്ദരമന്ദിര അന്തരദേശമിൽ പോലും ഷഹീദ് 

അന്തരദേശമിൽ പോലും ഷഹീദ്] ×2


ജ്വലിക്കും ശാന്തി 

വിളക്കുമേന്തി

മലിക്കുൽ ഹിന്ദീ

ഗരീബ് ഖ്വാജാ


/ *മദീനയുടെ👑വാനമ്പാടി*