മഹതിയാം ഖദീജ ബീവി (റ) / Khadeeja beevi (r)
Lyrics
🌹 *سيدتنا و أمنا بيو خديجة الكبرى (رضي الله عنها)*🌹
✍️ *بنت مصطفى مولوي* രചന
(രീതി : ആദിഅവ്വൽ)
ബിസ്മിയാലെ ചൊല്ലീടുന്നു..
ഹംദും അഹദവനേകുന്നു...
ആഴക്കടലാണേ ഇഷ്ഖിലെൻ ബീവി..
ആശയെനിക്കൊരു തുള്ളിയാ...
💚 *الصلاة والسلام عليك يا رسول الله...*
*الصلاة والسلام عليك يا حبيب الله...*💚
സയ്യിദതുനാ ഖദീജതുൽ കുബ്റാ..
സ്നേഹമിൽ മികഴ്ന്തുള്ളോരാ...
സയ്യിദുൽ അംബിയാ താജരെ -
ഖൽബിലെ പനിനീർ പൂവാ...
💚 *الصلاة والسلام عليك يا رسول الله...*
*الصلاة والسلام عليك يا حبيب الله...*💚
ഖൈറുന്നിസാഇൽ ഉന്നതി ബീവി..
ഉമ്മഹാതിൽ പ്രഥമയാ...
ഉമ്മനാ ബീവി ഖദീജ റളിയല്ലാഹ്..
ഉമ്മ തൻ റിض നൽകല്ലാഹ്...
💚 *الصلاة والسلام عليك يا رسول الله...*
*الصلاة والسلام عليك يا حبيب الله...*💚
മുത്ത് തങ്ങളിൽ താങ്ങായി നിന്ന്...
മക്കാ വാണ غനിയ്യുനാ...
മുന്തിയ ദീനിന്നായി കുല്ലും
മുഷിപ്പാതെ നൽകിയുള്ളോരാ...
💚 *الصلاة والسلام عليك يا رسول الله...*
*الصلاة والسلام عليك يا حبيب الله...*💚
മുത്ത് മണി രത്നങ്ങളായ
അഹ്ലുബൈത്തിന്റുമ്മയാ..
ആഷിഖീങ്ങളിൽ മുന്നിലാ ബീവി
ആദ്യമായ് ദീനിൽ വന്നോരാ..
💚 *الصلاة والسلام عليك يا رسول الله...*
*الصلاة والسلام عليك يا حبيب الله...*💚
ആറ്റലായോരേറ്റം പ്രിയം വെച്ച
ആരംഭ കനി زൗജത്താ..
നാളെ ജന്നാത്തിലും മുത്തിന്റെ -
മുത്ത് ബീവി നാരിയാ...
💚 *الصلاة والسلام عليك يا رسول الله...*
*الصلاة والسلام عليك يا حبيب الله...*💚
ത്വാഹ തങ്ങളേറെ പ്രണയിച്ച...
തിങ്കളിൽ ലെങ്കും തങ്കമേ...
താരിളം പൂമേനി തങ്ങളെ
ഹുബ്ബ് നേടിയ തെന്നലേ..
💚 *الصلاة والسلام عليك يا رسول الله...*
*الصلاة والسلام عليك يا حبيب الله...*💚
ജന്നതുൽ മുഅല്ല വാഴുന്ന
ജന്നാത്തിലേ രാജ്ഞിയാ..
ജന്മം കൊണ്ടില്ല ഞാനുമാ കാലം...
എന്നതിൽ വ്യഥയേറെയാ...
💚 *الصلاة والسلام عليك يا رسول الله...*
*الصلاة والسلام عليك يا حبيب الله...*💚
മുത്ത് തങ്ങളെ മുത്തായ ബീവി...
മുത്തേ ഞങ്ങളെ നോക്കണേ..
മുത്ത് തങ്ങളോരെ കൂടെ
മുന്തും കനവൊന്ന് നൽകണേ..
💚 *الصلاة والسلام عليك يا رسول الله...*
*الصلاة والسلام عليك يا حبيب الله...*💚
പാപങ്ങളിലലിഞ്ഞു പോയ
അന്ത്യകാലത്തെ പാപിയാ..
എങ്കിലും ഏറെ ഹുബ്ബാണേ എന്റെ
മുത്ത് ബീവി റളിയല്ലാഹ്...
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment