ഓർമ്മവെച്ച കാലം തൊട്ടേ കേട്ടോരുനാമം (lyrics) Orma vecha kalam thotte kettaru namam
🌹 *ഓർമ്മവെച്ച കാലം തൊട്ടേ കേട്ടോരുനാമം* 🌹
ഓർമ്മവെച്ച കാലംതൊട്ടേ കേട്ടോരുനാമം താലോലപ്പാട്ടിൽനിന്നു ഉമ്മ ചൊന്ന കഥകളിലും
ഓർമ്മ വെച്ചകാലം തോട്ടേ കേട്ടോരുനാമം....
( ഓർമ്മ വെച്ച )
സാരം നിറഞ്ഞു നിന്ന സ്നേഹം പകർന്നുതന്ന(2)
മുഹമ്മദ് റസൂലെന്ന സുന്ദരമാം തിരുനാമം ഓർമ്മവെച്ച കാലംതോട്ടേ കേട്ടോരുനാമം..
( ഓർമ്മ വെച്ച )
ഭാല്യകാലം തോട്ട് മുത്തിൻ യാഥനകൾ താണ്ടിയതും പിറന്നിട്ടും മുമ്പേ ഉപ്പ വേർപിരിഞ്ഞതും....(2)
ആറ് വയസ്സിൻ മുമ്പേ ഉമ്മ വിടപറഞ്ഞതും(2)
ആദികൾ തളർന്നിടാതെ ആടിനെ മേച്ചുള്ളതും അൽ അമീനായ് വളർന്ന മുത്ത്റസൂൽ അത്ഭുതങ്ങളേറേതീർത്ത സത്യറസൂൽ
( ഓർമ്മ വെച്ച )
അമ്പരങ്ങളേയുതാണ്ടി ഏകരാവിൽ വന്നതു.. അമ്പവന്റെ ഹദിയയായ് അഞ്ച് വഖ്ത് തന്നതും(2)
ആറ്റലിനോട് ഹജറുകൾ സലാം പറഞ്ഞരോർമ്മയും(2)
അമ്പിയ രാജാവിൻ മുമ്പേ ശജറുകൾ വണങ്ങിയതും
ഓമനപ്രായം തോട്ടെകേട്ട ഖിസ്സകൾ ..... ഉമ്മയിൽ നിന്ന് കേട്ടതാണീ ഖിസ്സകൾ
( ഓർമ്മ വെച്ച )
*മദീനയുടെ👑വാനമ്പാടി*
Post a Comment