അധരമീ മധുരമാ (lyrics) Adharami Madhurama
🌹 *അധരമീ മധുരമാ* 🌹
അധരമീ മധുരമാ മധു മദ്ഹെഴുതും
നേരം ഹബീബീ വന്നിടുമോ.
വിധി ദിനമഹദനേകിയ ജൻമം
മുന്നേ മദീന വിളിച്ചിടുമോ..(2)
കനിയുകിലീ മനം കുളിരും... പാപ്മതാകെ നീങ്ങും...
തണി മലരേ..അഴകൊളിവേ.. വന്നാലുമെന്‍ കനവില്‍
നബിയെ...
കണണീര് പോലറുമകന്നിവനെ..
(അദരമി.)
വിനയ വിശാല പാഠം... കരുണ വിടര്‍ന്നതിവിടം...(2)
കരം സ്വരം പൊരുള്‍ തരും തണി.. വരം ഖുദാ തന്ന
ഗുണമണി...(2)
പ്രിയ ഹബീബ് നൂറൂള്ളാ. മതി നബി. മലര്‍ മുല്ലാ...
നൂറേ മൌലാ... നൂറേ മൌലാ...
(അദരമി...)
മധുര മദീന താരം... മനമിലുണര്‍ന്ന സാരം...(2)
സദാ ഹിദായത്തിന്‍ സുഖം ഇതാ.. മനം മടങ്ങിദുമിതെന്‍
ഹുദ..(2)
(പ്രിിയ ഹബീബ് നൂറുള്ള... മതി നബി. മലര്‍ മുല്ലാ...
നൂറേ മൌലാ... നൂറേ മൌലാ...
(അദരമി...)
വഴിയതു നീളെ സഹനം... അഴക് വിടര്‍ന്ന വദനം... (2)
കിനാവിലായൊരു വരം തരാന്‍... കരഞ്ഞു
കണ്ണീരൊഴുക്കുകയാ..(2)
പ്രിയ ഹബീബ് നൂറുള്ളാഹ്... മതി നബി മലര്‍ മുള്ളാ...
നൂറെ മൌലാ... നുറെ മൌലാ...
(അദരമി)
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment