ഹബീബെ ഞാന്‍ കരഞ്ഞോട്ടെ (lyrics) Habeebe njan karanjote

🌹 *ഹബീബെ ഞാന്‍ കരഞ്ഞോട്ടെ* 🌹
 *രചന:സ്വാദിഖ് അലി* 
ഹബീബെ ഞാന്‍ കരഞ്ഞോട്ടെ
കഥന ഭാരം തുറന്നോട്ടെ
കരളിന്‍ നോവുരഞ്ഞോട്ടെ..
കനല്‍ തിരയൊന്നുറഞ്ഞോട്ടെ... (2)

അകലെമരുഭൂവില്‍ ചിറകൊടിഞ്ഞ്‌
പരിച്ചിടാന്‍ ആശ ഇവഌണ്ട്‌
അരികെയണയാത്ത വ്യസനവുമായ്‌
രുചിച്ച്‌ തീർക്കുന്ന നോവുണ്ട്‌( 2 )

ആകാശങ്ങള്‍ മാറിപ്പോയി
ആമോദങ്ങള്‍ കണ്ണീരായ്‌
ആശ്വാസത്തിന്‍ തീരം കണ്ണില്‍ തെളിവായി...

ആരാമത്തീനോരം വന്നാല്‍
ആവോണം ഞാന്‍ സ്‌നേഹം ചൊല്ലാം
ആറ്റല്‍ നബിക്കായെന്‍ ഖല്‍ബും പകുത്തീടാാം......
(ഹബീബെ..)

ചിതറിയുടയുന്ന മിഴികണങ്ങള്‍
ഒഴുക്കിടും നേർത്ത പുഴയുണ്ട്‌
തിരകളൊഴിയാത്ത കടലിരമ്പല്‍
എന്‍ കരളില്‍ കേട്ട നിനവുണ്ട്‌ ( 2 )

പാരാവാരം താണ്ടീടേണം
പാദം മണ്ണില്‍ ചേർത്തീടേണം
പാപിക്കായാ മദീനത്തൊരിടം വേണം...
                                   
ആരാമത്തീനോരം വന്നാല്‍
ആവോണം ഞാന്‍ സ്‌നേഹം ചൊല്ലാം
ആറ്റല്‍ നബിക്കായെന്‍ ഖല്‍ബും പകുത്തീടാാം......
(ഹബീബെ..)

/ *✍🏽മദീനയുടെ👑വാനമ്പാടി*