ശൗവ്വാലിനൊളി പൂത്തെ (lyrics) Shawalin oli poothe
*🌹ശൗവ്വാലിനൊളി പൂത്തെ 🌹*
ശൗവ്വാലിനൊളി പൂത്തെ... ഫർഹ് നിറഞ്ഞല്ലോ...
സങ്കടമാലെ പള്ളിമിനാരം ഓർമയിലണവായി...... (2)
പാടിടുന്നു അല്ലാഹു അക്ബർ...
ഉരക്കുന്നു അല്ലാഹു അക്ബർ...
ആദിയിലായ് അല്ലാഹ് കനിഞ്ഞൊരു ഫറഹിൻ ദിനമെത്തി...
സങ്കട ദിനമിതിലായി...... സങ്കട ദിനമിതിലായ്... (ശൗവ്വാലിനോളി )
പെരുനാളിനമ്പിളി പൂത്തു ജനമിതിലും വിരഹാവേദന.... (2)
തക്ബീറിൻ... സ്വരമതുമെല്ലാം ഇല്ലാത്ത ദിനമിതിലായ്... ഇല്ലാത്ത ദിനമിതിലായ്....
വിരഹത്തിൻ ഗന്ധമാകെ വീശുന്നീ നിമിഷം....
പാരിതിൽ തിളങ്ങി വിങ്ങി പെരുനാളിൻ ദിനമിൽ...
പെരുനാളിൻ ദിനമിൽ...
വിരഹാദുഃഖമിൽ ചൊല്ലിടാം അല്ലാഹു അക്ബർ.... അല്ലാഹു അക്ബർ.... (ശൗവ്വാലിനൊളി )
ലോകരിൽ... ഫർഹ് നിറഞ്ഞു ഉള്ളിൽ വിരഹം ഖൽബോടെ....
തക്ബീറിൻ.. മന്ത്രവും ചൊല്ലി തേടുന്നു എൻ നാഥനിലായ്.... തേടുന്നു എൻ നാഥനിലാ യ്...
ജനങ്ങളിൽ തക്ബീറിൻ സ്വരവും ഒത്തിണങ്ങി ചേർന്നു ചൊല്ലി....
ജനങ്ങളും വിരഹാഘോഷത്തിൽ നിറകണ്ണോടെ പാടിടാം... അല്ലാഹു അക്ബർ... അല്ലാഹു അക്ബർ... അല്ലാഹു അക്ബർ...
അല്ലാഹു.... അല്ലാഹു.. അല്ലാഹു... അക്ബർ.... (ശൗവ്വാലിനോളി )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment