ഈ പള്ളികാട്ടിലെ മൈലാഞ്ചി (lyrics) Ee pallikatile mailanji

🌹 *ഈ പള്ളികാട്ടിലെ മൈലാഞ്ചിച്ചെടികൾക്കടിയിൽ ഞാനുo*🌹

ഈ ദുനിയാവിൽ ഇന്ന് അലങ്കാരമായ് വാഴേ ണ് ണ്ടാ അതിൽ അറിയാതലിഞ്ഞ് അഹങ്കാര മിൽ വീഴേണ് ണ്ടാ 
ഈ ഖബറിന്റെ നോവ് പറയാൻ കഴിയുകയില്ല അതിൽ ഉള്ളന്റെ ഹാല് ഇന്നാർക്കുമറിയുകയില്ല (2)

ഈ പള്ളികാട്ടിലെ മൈലാഞ്ചിച്ചെടികൾക്കടിയിൽ ഞാനും ഒരു മിന്നിൻ ഒളിവിൽ ലാഞ്ചന തെല്ലും ഇല്ലാതെ ഒരുപാട് പ്രതീക്ഷകൾ കണ് ണ്ടവനാനാ ദുനിയാവിൽ ഒരു നിമിഷം കൊണ് ണ്ട് റൂഹും പിരിഞ്ഞു പറയാതെ

സക്കറാത്ത് ഞാനറിഞ്ഞു ആത്മാവ് വേർപിരിഞ്ഞു (2)

മണിമേട മുകളിൽ ഞാനേറെ രസിച്ചവനാ മണ്ണിന്റെ വിരിയാണ് ഇന്നതിൽ ഖേദിച്ചവനാ (2)

ഈ ദുനിയാവിൽ ഇന്ന് അലങ്കാരമായ് വാഴേണ്ണ്ടാ അതിൽ അറിയാതലിഞ്ഞ് അഹങ്കാര മിൽ വീഴേണ് ണ്ടാ ഈ ഖബറിന്റെ നോവ് പറയാൻ കഴിയുകയില്ല അതിൽ ഉള്ളന്റെ ഹാല് ഇന്നാർക്കുമറിയുകയില്ല


സ്ഥാനങ്ങൾ മാനങ്ങൾ മികവാലെ കൊണ് ണ്ട് നടന്നവനാ ആരാരും തുണയില്ലാതെ മണ്ണറയിൽ ഇന്ന്.... പണവും പത്രാസും പദവികൾ ഏറെ നിറഞ്ഞു നിന്നവനാ ആർക്കാർക്കും വേണ് ണ്ടാത്തൊരുപിടി മണ്ണായ് മാറി ഞാൻ ഇന്ന്...

 ആ നല്ല കാലമെല്ലാം ഈ ഉള്ളവനായതില്ല സുബ്ഹാന്റെ കൽപ്പനയോട് ഒന്ന് വണങ്ങിടാൻ ഫർദ്ധാന്റെ മുന്നിൽ ചെന്നിട്ടൊന്ന് കുനിഞ്ഞീടാൻ(2)

ഈ ദുനിയാവിൽ ഇന്ന് അലങ്കാരമായ് വാഴേണ് ണ്ടാ അതിൽ അറിയാതലിഞ്ഞ് അഹങ്കാരമതിൽ വീഴേണ് ണ്ടാ
ഈ ഖബറിന്റെ നോവ് പറയാൻ കഴിയുകയില്ല അതിൽ ഉള്ളന്റെ ഹാല് ഇന്നാർക്കുമറിയുകയില്ല (2)


/ ✍🏽 *മദീനയുടെ👑വാനമ്പാടി*