ഉമ്മ നാ യാ ഉമ്മനാ ബീവി ഖദീജ (റ) (lyrics) Ummana ya ummana beevi khadeega (r)
Lyrics
زوج النبي شفيعنا
خديجة الكبرى فخرنا.....
أصلحي دينا دنيا لنا
ആലം അടങ്കൽ സബബതാ...
അൽഅമീനായോരെ ജീവതാ
ബീവി ഖദീജയിലായ് സദാ....
രി ള്വാനു റബ്ബിയ സർ മദാ
കനലെരിയുന്നൊരു ഖൽബുമായ്...
കരം നീട്ടി കേഴുന്നു പാവമായ്
ഖൽബിൻ കറനീങ്ങാൻ മോഹമായ് ...
കരയുന്നീ സവിധത്തിൽ മൂകമായ്
ഉമ്മാ ഈ പാപിയെ കാണണേ...
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രി ള്വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
അറ്റമില്ലാ കുറ്റം ചെയ്തു ഞാൻ...
അറിവും അമലില്ലാ പാപി ഞാൻ
അകമിൽ ഇരുളാലെ നീറി ഞാൻ...
അഹ് വാഇൻ ചിറകേറി പാറി ഞാൻ
ഉമ്മാ ഈ പാപിയെ കാണണേ...
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രി ള്വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
കണ്ണീരിലാഴ്തുന്ന ദാളുകൾ...
കധനങ്ങളേറ്റുന്ന മാരികൾ
കടമാൽ തകർന്ന ഹൃദയങ്ങൾ...
കരകാണാതലയുന്ന യാനങ്ങൾ
ഉമ്മാ തുണ ഞങ്ങളിലേകണേ...
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രി ള്വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
ഇടമൊന്നുറങ്ങാനില്ലാത്തവർ...
ഇണ തുണ സ്വപ്നം കാണുന്നവർ
ഇർസിന്നിബ്നൊന്നില്ലാത്തവർ...
ഇടനെഞ്ചിൽ എരിതീ നിറഞ്ഞവർ
ഉമ്മാ ഈ രോദനം കേൾക്കണേ...
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രി ള്വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
സദദം ഹജ്ജുംറകളേറ്റുവാൻ...
സ്വർഗം മദീനയിലെത്തുവാൻ
സയ്യിദിൽ സങ്കടമോതുവാൻ...
സ്വഹബിന്റെ ചാരത്തണയുവാൻ
ഉമ്മാ കരുണ കനിയണേ...
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രി ള്വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
മാതാപിതാ ഗുരുവര്യരിൽ...
മഹിതമാം സ്വന്ത ബന്ധങ്ങളിൽ
മധുര മഹബ്ബതിൻ പാതയിൽ...
മഹിമയിൽ വാഴുവാൻ പാരിതിൽ
ഉമ്മാ മദദാൽ കനിയണേ...
ഉള്ളിലെ നോവുകൾ തീർക്കണേ
ഉടയോന്റെ രി ള്വാനിൽ ചേർക്കണേ...
ഉത്തമരോടൊന്നായ് കൂട്ടണേ
( رضي الله عنك)
മുത്തിലും മുത്തായ മുത്തൊളി...
മുത്തിൻ മഹബ്ബത്തിൻ പാലൊളി
മുന്തും പ്രണയത്താൽ നിലവ
Post a Comment