ആലങ്ങൾ വാഴ്ത്തും യാദൽ ജലാലെ | Aalangal Vazhthum Yadal Jalale | Song Lyrics | Baneesh Edappal
ആലങ്ങൾ വാഴ്ത്തും യാദൽ ജലാലെ...
ആരാധ്യൻ നീയേ...
റബ്ബു റഹീമെ...(2)
കുമ്പീടുമെന്നും പ്രാർത്ഥനയോടെ...
നിൻ മുന്നിൽ അടിയങ്ങൾ....
(ആലങ്ങൾ..)
നിൻ വഹ്ദാനിത്തിൻ
സാക്ഷ്യങ്ങൾ മാത്രം ...
ചിന്തകൾ പിടയുമ്പോൾ കാണുന്നു നേത്രം...(2)
ഉലകിനധിപതിയെ...
ഉദവി അരുളിടണേ...(2)
(ആലങ്ങൾ...)
റൂഹിന്ന് വെളിച്ചം
നിറച്ചത് നീയേ...
നിത്യ സൗഭാഗ്യങ്ങളെ
തന്നവൻ നീയേ...(2)
നിനക്ക് പകരമില്ലാ...
നീയല്ലാതാരുമില്ലാ..(2)
(ആലങ്ങൾ...)
Post a Comment