മദീനത്ത് ജനിച്ചില്ല | راحة العاشقين | Howshib Muthanoor|Rashid Kannur |New islamic Madh Song 2021

 



 صَلاةُ اللَّه سَلامُ اللَّه
عَلَى طَهَ رَسُولِ اللَّه
صَلاةُ اللَّه سَلامُ اللَّه
عَلَى يس حَبِيبِ اللَّه(3)
..മദീനത്ത് ജനിച്ചില്ല ഹബീബിന്നെﷺഞാൻ കണ്ടില്ല
സ്വഹാബത്ത് മണിമുത്ത് ഹബീബിൻ്റെﷺ മനം ഒത്ത്
صَلاةُ اللَّه سَلامُ اللَّه
عَلَى طَهَ رَسُولِ اللَّه
صَلاةُ اللَّه سَلامُ اللَّه
عَلَى يس حَبِيبِ اللَّه
ഹൃദയ സുവനി  പ്രണയരാഗം
 വിധി കാത്ത് മനം നിറയെ ഹബീബിനെﷺ കിനാ കാണാൻ സ്വലാത്താണെൻ അഭയമെന്നും
صَلاةُ اللَّه سَلامُ اللَّه
عَلَى طَهَ رَسُولِ اللَّه
صَلاةُ اللَّه سَلامُ اللَّه
عَلَى يس حَبِيبِ اللَّه
കുഫ്റിൻ കൂട്ടo ഒരുമിച്ച ഒരു കാലം നമുക്കുണ്ട്
ഹൃദയം നൽകി അവിടുത്തെ മനം കവർന്ന ബദ് രീങ്ങൾ
صَلاةُ اللَّه سَلامُ اللَّه
عَلَى طَهَ رَسُولِ اللَّه
صَلاةُ اللَّه سَلامُ اللَّه
عَلَى يس حَبِيبِ اللَّه
കുടൽമാല കരഞ്ഞീടും ദിനമന്ന് കടന്നില്ലെ
കടലോളം കുളിർവാക് വഫാത്തിനന്നും നൽകി ഹബീബ്ﷺ
صَلاةُ اللَّه سَلامُ اللَّه
عَلَى طَهَ رَسُولِ اللَّه
صَلاةُ اللَّه سَلامُ اللَّه
عَلَى يس حَبِيبِ اللَّه
നമുകായി ലഭിച്ചൊരു നിധി യാണ് ഹബീബുല്ലാഹ്ﷺ
ശഫാത്തിൻ കൊതിയുണ്ട് തണലിന്നായി കേഴുന്നു
صَلاةُ اللَّه سَلامُ اللَّه
عَلَى طَهَ رَسُولِ اللَّه
صَلاةُ اللَّه سَلامُ اللَّه
عَلَى يس حَبِيبِ اللَّه