സനദീ യാ മടവൂരി | Sanadhi Ya Madavoori | Madavoor Song Lyrics | Ashker Thekkekkad | Jafar Sa'adi Irikkur
മുറാദീ മുറാദീ മലാദീ മലാദീ..
മദദീ സനദീ യാ മടവൂരി....2
സവിധം ഞാൻ കരയുന്നു
ഖുത്ബൽ ആലം...
മദ്ഹെഴുതി മദദെന്നിൽ
തരണേ സി എം...
അലിഫെന്ന രഥമേറിയ
അഹദിൻ വലി...
അനുരാഗം മഹ്ബൂബർ നബിയായൊളി.....
..................
ഏറെ കറാമത്തുകൾ കണ്ടു ലോകം..
ഏറും മനങ്ങളിൽ ആശ്വാസ തീരം..
ഏറ്റം വിഷാദങ്ങളാലവിടെയെത്തും..
ഏതും ശിഫാ പൂണ്ട് -
ആത്മ സുഖം നേടും....
പുണ്യർ പിറവിയിലും അത്ഭുതമല്ലേ..
റബിഉൽ അവ്വൽ
പന്ത്രണ്ടിൻ ദിനമല്ലേ...
കുൻ ലീ മുഈനൻ ഫീ കുല്ലി ഉമൂരി..
വളില്ലൻ ളിയാഅൻ യാ മടവൂരി..
................
എന്നും മശാഇഖിൻ വഴിയേ തിരിഞ്ഞു....
എല്ലാ സുഖങ്ങളും
ഇലാഹെന്ന് ചൊന്നു....
ദുനിയാവിതാകെയും
വെടിഞ്ഞു നടന്നു....
ദുർ ചിന്തകരെല്ലാം
ഈ തണൽ ചേർന്നു....
ആ ഹള്റത്തിൽ ചെന്നൊന്നിരുന്നാൽ
ആകുലം നീങ്ങും ആനന്ദമെത്തും..
യാ ഖുത്ബൽ ആലം....
ശൈഖി യാ സി എം...
ഖുദ്ബിയദീ യാ ളിയാഅള്ളുലം..
Post a Comment