മദ്ഹ് പാടി കുരുന്നു മനസ്സും| മുന്തും മലർവാടി | Sinan Chelembra|Shafeeq Chelembra

 



മദീന തൻ മടിത്തട്ടിൽ വിരിഞ്ഞ പ്രകാശം

മലരിൻ മൊഴികൾ കുല്ലും വിജയത്തിൻ പാശം....(2)

മഹബൂബിൽ ക്രോധം മൂത്ത് നടന്നവർ ശേഷം...(2)

മധുവൂറും വചനം കേട്ട് നിറച്ചന്ന് നേശം...

തുടച്ചന്ന് നാശം...

         (_________)

ഇറയോന്റെ നൂറിൻ വജ്ഹ്‌ വിതറുന്നു ചന്തം

ഇമ്പമിൽ പാടും മദ്ഹ്‌ തരുന്നു സാനന്ധം...(2)

ആലത്തിൽ മദീന പൂ മലർവാടി മുന്തും....(2)

ആകെ പ്രഭാ പരത്തി പരിമളം സദാ ചിന്തും...

         (_______)

കനിവിന്റെ കരം തന്ന് കരുണ പൂന്തോട്ടം..

കവിഞ്ഞൊഴുകും മധു സ്നേഹം നുണയാൻ  തേട്ടം...(2)

റഹ്മത്തുൽ ആലമീനായ്‌   ആറ്റൽ നബി തങ്ങൾ(2)

റാഹത്തുൽ ആശിഖീൻ നിധി ജന്നത്തിൻ തിങ്കൾ