-->

🌴ഉപയോഗ രീതി🌴

ആഗ്രഹിക്കുന്ന Lyrics, CATEGORIES ൽ ഓരോന്നിനും SELECT ചെയ്യുക. അല്ലെങ്കിൽ Menu/Side ബാർ use ചെയ്യുക. ⭕️ലിറിക്‌സ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലഭിക്കാൻ അതിന്റെ CATEGORY നിന്നും സെർച്ച്‌ ചെയുക. (Eg: മദ്ഹ് ഗാനം എന്ന കാറ്റഗറിയിൽ നിന്നും Nasif calicut or അനുരാഗി മടങ്ങിടുന്നേ or Anuragi Madangidunne സെർച്ച്‌ ചെയുക )

അജ്മീർ വാഴും രാജാ | Ajmeer Vazhum Raaja | Song Lyrics | Nisar Quthubi Al Hadi | Shareef Ahsani Thalakkadathoor

 

അജ്മീറ് വാഴും രാജാ.
 
അജബാണ് എന്റെ ഖാജാ
അണയുന്നവർക്കൊളി വേകും
അണയാത്ത സ്നേഹ സിറാജാ

ബഹുമാനമേറും ഗൗസാ
ബാവാ ഗരീബ് നവാസാ
ബറക്കാത്തിനായ് കൈ നീട്ടും
ബശർകൾക്കൊരു ദർവ്വാസാ



അസ്റാറ് തേടി നേടി വന്നു ഹിന്തിൽ ഈ നിധി..
അഹ്ബാബുകൾ പറന്നു ചെന്നു  സ്നേഹ സന്നിധി     (2)

ഇവർ ഹിന്ദിലേ സുൽത്വാനാ .....
ഇരകൾക്കുമഭയസ്ഥാന 
തിരിയാത്ത സ്രേഷ്ട മകാനാ
തിരിയുന്നവർക്ക് മഹാനാ...

          


ഇഹ്സാനിലേറെ ഏറി ദീനിൽ സ്നേഹമൂട്ടിയേ
അഹ്സാനിലായി നീങ്ങുവോരിൽ കരുണ കാട്ടിയേ...
അഖിലം അത്വാഉ റസൂലാ...
അകമുള്ളവർക്ക് വസ്വീലാ...
അജ്മീറിലേക്കണയുമ്പോൾ  الله ഇതെന്തു ജമാലാ...

Post a Comment

Latest Madh Ganam CLICK HERE

© AL MADHEENA. All Rights Reserved