മമ്പുറം ഖുതുബുസ്സമാനി | മമ്പുറം തവസ്സുൽ ബൈത്ത് | Mampuram Quthubussamani | Mampuram Thavassul Baith

 മമ്പുറം ഖുതുബുസമാനി | മമ്പുറം തവസ്സുൽ ബൈത്ത് | Mampuram Quthubusamani | Mampuram Thavassul Baith

 لا اله الا الله لا اله الا الله لا اله الا الله محمد رسول الله...

മമ്പുറം ഖുതുബുസ്സമാനി സയ്യിദലവി തങ്ങളെ...
ജാഹ് ബറകത്ത് കൊണ്ട് കാക്കു റബ്ബേ ഞങ്ങളെ...

لا اله الا الله لا اله الا الله لا اله الا الله محمد رسول الله...

നൽ വഴിയിൽ ആക്കിടേണെ നല്ലവർ പിന്നാലെ...
നന്മയേറെ ചെയ്തു തിന്മ പോക്കിട് ഫള്ലാലെ...

لا اله الا الله لا اله الا الله لا اله الا الله محمد رسول الله...

കേളികേട്ട മാരികൾ പെരുത്ത ഇക്കാലത്ത്...
കേമരം തങ്ങളെ കാവൽ ഏകിട് പെരുത്ത്...

لا اله الا الله لا اله الا الله لا اله الا الله محمد رسول الله...

കശ്ഫ് കറാമത്ത് ഏറ്റ ഏറിയ പുന്നാരേ...
സയ്യിദരെ മാർഗ്ഗമിൽ നീ ചേർത്തണേ സത്താറേ...

لا اله الا الله لا اله الا الله لا اله الا الله محمد رسول الله...

തെറ്റ് കുറ്റം മൂത്ത പാപിയുടെ ഖൽബകത്തെ...
കുറ്റമറ്റതാക്കിടേണേ മമ്പുറത്തെ മുത്തേ...

لا اله الا الله لا اله الا الله لا اله الا الله محمد رسول الله...

മികവരാം ഖുതുബോരെ തെളിവുറ്റ പൂമുഖത്തെ...
തമ്പുരാനെ കാട്ടീടണേ പിള്ളേരിൽ മികത്തെ...

لا اله الا الله لا اله الا الله لا اله الا الله محمد رسول الله...

അഷ്റഫുൽ ഖൽഖായ ത്വാഹാ തങ്ങളിൽ സ്വലാത്തെ...
കൂടെ തസ്‌ലീം ചെയ്യണേ വ ഹുസ്നു ഖാത്തിമത്തെ...

لا اله الا الله لا اله الا الله لا اله الا الله محمد رسول الله...

Thavassul Baith : Mampuram Quthubusamani
Singer : Shihabudheen Al Madani Moonadi
Category : Mampuram Song

മമ്പുറം ഖുതുബുസ്സമാനി lyrics

mampuram quthubussamani lyrics
mampuram quthubussamani thavassul baith malayalam
mampuram thavassul baith malayalam
mampuram songs lyrics
islamic songs lyrics