അഭയമാണ് ശൈഖുന vol 2 | Abayaman Shaikhuna | Madavoor Song Lyrics | Hafiz Jabir Omassery
അഭയമാണ് ശൈഖുന മടവൂർ സിഎം ഓര്...
അഹദവൻ പ്രിയ അടിമയിൽ മിക-
ഔലിയാഇലെ നൂറ്...
അലകടൽ തിരമാല ഉള്ളിൽ
ആർത്തിരമ്പും നോവ്...
അരികിൽ ചെന്ന് പറഞ്ഞവർക്കുടൻ
അമൃതമേകും പൂവ്...
കേട്ടതല്ലെൻ ശൈഖുന
കണ്ടവർക്കോ പൊൻപ്രഭ...(2)
കാലമേറും നാൾക്കു നാൾ വീര്യമേറും ചാരുത...(2)
കാശിഫുൽ കുറുബായി ഇന്നും
തണല് നൽകുന്നു സദാ...
തണല് നൽകുന്നു സദാ...
കനക താജിൽ വാണൊരാ
ഖമറുൽ ഉലമ തൻ മുർഷിദാ...(2)
ഖദമിൽ ചെന്ന് നുണഞ്ഞവർ
കറാമത്തിന്ന് ശാഹിദാ...(2)
ഖൽബറിഞ്ഞ് കരഞ്ഞവർക്ക്
കനിവ് നൽകും സയ്യിദാ...
കനിവ് നൽകും സയ്യിദാ...
Post a Comment