അള്ളാഹ് അള്ളാഹ് യാദൽ ജലാലേ | Allah Allah Yadal Jalale | Song Lyrics | Ali Kasargod
അള്ളാഹ് അള്ളാഹ് യാദൽ ജലാലേ...
ആലങ്ങൾക്കുടയോൻ നീയേ...
അള്ളാഹ് അള്ളാഹ് വാഹിദേ യാ നൂറേ...
ഈമാന്റെ വഴി കാട്ടണേ...(2)
ദിനമഞ്ചും തിരുമുമ്പിൽ
സുജൂദേകും ഹൃദയത്തിൽ
വരം നൽകി തണലേകൂ റാഹിമായോനേ...(2)
ദിക്‌റ് പൊങ്ങും രാത്രികൾ
നിൻ മദ്ഹിലുണരും സുബഹികൾ...
അടിമകൾക്കുടയോനവൻ
അഖിലം പടച്ചവൻ ആണവൻ... (2)
അള്ളാഹ്... അഹദെ...
യാ ത്വവാബള്ളാഹ്....
അല്ലാഹ്.... സമദേ...
യാ ഹകീമള്ളാഹ്...
ഇരുളിൽ നിന്ന് വെളിച്ചമായ്
തിരുവചനമേകാൻ ദൂതരാൽ
പതിതരാം ജനകോടിയിൽ
തിരുവേദമേകിയ രക്ഷകൻ...(2)
അള്ളാഹ്... അഹദെ...
യാ ഖയൂമള്ളാഹ്...
അള്ളാഹ്...... സമദേ...
യാ സബൂറള്ളാഹ്...
Post a Comment