വർണ്ണ മധുമാരി പെയ്ത സ്വാതന്ത്ര്യ | Varnna Madhumari Peytha | Song Lyrics | Maadin Academy | Independence Day
വർണ്ണ മധുമാരി പെയ്ത സ്വാതന്ത്ര്യ | Varnna Madhumari Peytha | Song Lyrics | Maadin Academy | Independence Day
[വർണ്ണ മധുമാരി പെയ്ത സ്വാതന്ത്ര്യ സായാഹ്നമിതാ വരവായി
നീലമേലാപ്പിൽ മൂവർണ്ണ കൊടി പാറി മഅദിൻ വനി] ×2
[ഇന്ത്യക്കെന്നും കാവലാളായി
നെഞ്ച് വിരിച്ചെന്നും നിൽക്ക നാം] ×2
ദേശവർഗ്ഗവർണ്ണ ചിന്തകളേ മാറ്റി
ലോകത്തിൻ എന്നും മാതൃക
[വർണ്ണ........... വനി] ×2
[യെ മേരെ ഭാരത് ഹേ
യെ മേരാ ഗുൽശന് ഹേ] ×2
[എന്റെ ഭാരതം
എന്റെ പൂക്കളം] ×2
[ഖുർആൻ ബൈബൾ ഗീതാ ഉയർത്തി മന്ത്രധ്വനി വിണ്ണിൽ
ബാങ്കൊലി ശങ്ക് മണിനാദം ഉയരുന്നീ ഭാരതമണ്ണിൽ] ×2
[മാനിഷാദമുഴക്കാനിന്ന് നമ്മളൊട്ടും മടിച്ചീടല്ലേ] ×2
വാരിയൻ കുന്നത്ത് മമ്പുറം തങ്ങൾ പട നയിച്ചൊരു ജന്മനാട്
ഗാന്ധിജി ടാഗോർ ടിപ്പു മഹത്തുക്കൾ നമ്മൾക്ക് തന്നുള്ള സ്വാതന്ത്ര്യ വീട്
[യെ മേരാ....... ഹേ] ×2
Post a Comment