മുത്ത് മലർ | ആഖിറരെ ഖാതിമരെ | Muth Malar | Akhirare Qathimare | Song Lyrics | Fadhil Moodal | Raees Varappara

 

ആഖിറരെ ഖാതിമരെ
ആദരമിൽ പൂത്ത മലരേ  
ഖുരൈഷി സാരഥി
ഉലകിലെ സ്നേഹവാരിതി
പ്രണയ കൃതികൾ
അതിലെ വരികൾ
അകമിൽ അലിയും 
നൂറിൻ സ്മൃതികൾ 
ഹബീബി സ്വല്ലല്ലഹ്
ത്വബീബി യാ റസൂലല്ലഹ്...
നൂറേ ഹുദാ നൂറേ ഹുദാ 
നൂറുൽ അമീനെ ഹുദാ...


വേർപാട് നുണഞൊരു യതീം
വേദ പുകളോതിയ ഖാതിം
അഹദൊൻ അമരിൽ വളരും മീം
ആ പുകളുകളോഴുകുന്നു ദൗമ്
 സത്യ ഷീലെ 
സൽ സബീലെ
യാ റസൂലെ
ആ നുസൂലെ

ഇഷ്ഖിന്റെ ആ ജബൽ
ഇഖ്റഅ ഉരയുന്നതാ മഹൽ




ബദ്റിൽ ഭലമായ മുനീറല്ലെ
ബദ്ലില്ലാതൊഴ്കണ നൂറല്ലേ
മാലൊഖരിലെ മുഖ്താറല്ലെ
ഉടയൊനിൽ അലിഞൊരു റൂഹല്ലേ 

സത്യ സ്വരമെ 
നേരിൻ കരമെ
മദ്ഹ് ഹരമെ 
മധുര ലയമെ

മരുഭൂമി യാത്രകൾ
മനം കുളിർതിടുന്ന രാത്രികൾ


ശധ കോടികളാൽ അനുരാഗങൾ
ശമനം തരുമാ കൃതി രൂപങ്ങൾ
തിരു ദൂദർ ഉണർതിയ ശീലങ്ങൾ       
അതിലുണ്ടേരെ ഗുണപാദങൾ
 മധുരിതമെ
സുവർഗ ഖധമെ
മഹിത പദമിൽ
ഉണർത്തി മതമെ...

അവസാന നാൾ വരെ 
അഭയം നൽകിയുള്ള ദൂദരെ