ത്വൈബ ഹാദി | സുവർഗത്തിൻ സുഖമേകും | Thwoiba Hadi | Suvargathin Sugamekum | Song Lyrics | Abu Mufeeda Tanalur | Shameem Tirurangadi | Uvais Tanalur Team
ത്വൈബ ഹാദി | സുവർഗത്തിൻ സുഖമേകും | Thwoiba Hadi | Suvargathin Sugamekum | Song Lyrics | Abu Mufeeda Tanalur | Shameem Tirurangadi | Uvais Tanalur Team
Abu Mufeeda Tanalur Songs Lyrics
സുവർഗത്തിൻ സുഖമേകും സുമോഹനാ വനി
സതതമായ് കുളിർ പെയ്യും സുധാങ്കനി...(2)
മധുഖനി മലർ തളിർ വനി സ്വർഗ വരമേകും
തിരു റൗള പതി വാഴും തിരുമതി
മനം ചേർന്നാൽ മദദേകും മഹ്ബൂബിൻ പതിയതിൽ
തിരു ത്വൈബത്തിൻ പുകൾ ഗാനം
തിരു റഹ്മത്തിൻ അപദാനം
തിരുത്യൈബത്തിൻ അപദാനം...(2)
റസൂലല്ലാ ഹബീബല്ലാഹ് ഖൈറ ഖൽഖില്ലാ...(2)
ശ്രുതി മീട്ടും കിളി പാടി അണഞ്ഞു
നബി ഭവനത്തിൽ വരുന്നുണ്ടേ...
വ്യഥ പൂണ്ട മനം ബിണ്ട സ്വരം ബന്ത് തിരു ബാബിൻ അരികത്ത് മിഴിവാർത്ത് മടങ്ങുന്നുണ്ടെ...(2)
സ്നേഹ വീഥി ത്വൈബ ഹാദി
സാര ഗീതി ഖൈറിലോതി...
ഉലകതി പതി മർത്യ ഗുണമതിൻ
നിലമായി തന്നതാണീ ത്വൂബ...(2)
സ്വരമേഴും സുധയേകി യുണർത്തും
ശാരിക പാറി വരുന്നുണ്ട്...
സ്വബാഹിന്റെ നിറ മതിൽ സുബർഗത്തിൻ മണമേകും കാറ്റതിൻ സുന്ദര സുഖമുണ്ട്...(2)
ഖൈറിൻ വാദീ റൗള ഹാദീ
ഖൈമ ശാന്തീ കനക വേദി...(2)
ഉലകതി പതി മർത്യ ഗുണമതിൽ
നിലമായി തന്നതാണീ ത്വൂബ...(2)
കാരുണത്തണൽ നൽകിയെന്നും കാത്ത മണ്ണ് മദീന...
കാതലാം സ്നേഹ മനസ്
ചേർത്തു വെച്ചൊരു സ്ഥാനാ...
പാൽ നിറ പെയ്യുന്ന രാവ് പോൽ പാതിരശോഭ തരും...
പാലകന്റെ ഹബീബിൻ മണ്ണില് പകലിരവും സമതരം...
Album : Thwoiba Hadi
Song : Suvargathin Sugamekum
Post a Comment