Aliyar manam nonth (R) | Islamic Devotional song | Firdhous kaliyaroad | Al Rashfa Media 2021

 

  അലിയാർ മനം നൊന്ത് കരച്ചിലായി

അരുമക്കനി ഫാത്തിമ പിരിയലായി...2 മൗത്തിന് അബ് വാബ്‌ തുറന്നു പോയി മനസ്സിൽ കുളിരോർമ്മകൾ ബാക്കിയായി..2 (അലിയാർ ) ചിച്ചിൽ ചിലം കേട്ട ബാല്യകാലം മണലിൽ കുടിലുകെട്ടിയ ഓർമകാലം ഓടി കളിച്ചോരാ കുസൃതികാലം.... ഓശാ മുഴക്കിയ അതിർപ്പകാലം കദനം പെരുകുന്ന മനസ്സകമിൽ... കഥകൾ തെളിയുന്നു ഖൽബമിൽ...2 (അലിയാർ ) മുത്ത് റസൂലിന്റെ തിരുമുബാകെ... നാണം പെരുത്തൊറെ അണഞ്ഞ നേരം തരണം ഫാത്തിമാനെ ഇണയായെന്നിൽ തന്നെയായ് തുണയായി സഖിയായ് പാരിൽ ഒടുവിൽ കാനോത്ത് കഴിഞ്ഞു ചോങ്കിൽ ഓമൽ ഹസൻഹുസൈനാരെ മാതാവായ്....2 (അലിയാർ ) സഹനക്കടലായ ഫാത്തിമത്ത് സ്വർഗ്ഗനാരികൾക്ക് സയ്യിദത്ത് പുണ്യ റസൂലിന്റെ ബിള്അതോര്... പുണ്യ പകൽലോനിൽ അണഞ്ഞു നേര്... നാളെ ഉടയോന്റെ തിരു ജന്നത്തിൽ കാണാൻ പ്രിയ ബീവി മഅസ്സലാമാ....2 (അലിയാർ ) 2 (മൗത്തിന് ) 2