തെരി മേരി യാരാ | Teri Meri Yara | Song Lyrics | Independence Day
തെരി മേരി യാരാ ഐസീ തുഹേ മേരാ ജാൻ
തുജ്പേ സബ്കുർബാൻ യാരാ മേരാ ദിൽ ഔർ ജാൻ
മേരാ,,,
മേരാ അച്ഛാ ഹിന്ദുസ്ഥാൻ
മേരാ പ്യാരാ ഹിന്ദുസ്താൻ
(തേരാ )
യഹ് സർ സമീൻ ഹമാരാഹേ
യഹ് ഹസീൻ വതൻ ഹമാരാഹേ
ദേകോ ദേകോ ഊഞ്ചേ ഊഞ്ചേ ഹേ
ഷാനെ ഹിന്ദുസ്ഥാൻ
Zor സെ ബോലോ ജയ് ഭാരത്
2
ഇന്ത്യക്കയി ജീവൻ നൽകിയ സ്വാദരരെ സലാം
സാരെ ഫൗജോസെ അച്ചാഹേ ഫൗജെ ഹിന്ദുസ്ഥാൻ
3
(ഹിന്ദു മുസ്ലിം സിഖ് ഇസായി ആപ്സമേ തോ ബായ്)2
ഹം സബ് മിൽക്കെ ഉഊഞ്ചേ ബോലോ ജയ് ജയ് ഹിന്ദുസ്താൻ
ശാന്തി മന്ത്രം ഉയരട്ടെ,,,
ശാന്തി മന്ത്രം ഉയരട്ടെ
നിറയട്ടെ സന്തോഷം
മേരാ,,,
മേരാ അച്ഛാ ഹിന്ദുസ്ഥാൻ
മേരാ പ്യാരാ ഹിന്ദുസ്താൻ
തേരി മേരി,,,
ഇന്ത്യയിലോടും രക്തം ഒന്നാ
ഇന്ത്യ നമുക്കഭിമാനം
ഇന്ത്യയിലോടും രക്തം ഒന്നാ
ഇന്ത്യ നമുക്കഭിമാനം
ഇവിടെ വേണ്ട നമ്മെ മുറിക്കും വർഗീയതയുടെ വാള്
(വേണ്ട വേണ്ട ഭിന്നത തീർക്കും പുതു പുത്തൻ ചട്ടങ്ങൾ )2
പൗരന്മാരുടെ ക്ഷേമത്തിന്നായ് ഒത്തൊരുമിച്ചു ശ്രമിക്കാം
സ്നേഹ പൂക്കൾ നിറയട്ടെ
സ്നേഹ പൂക്കൾ നിറയട്ടെ
ഇത് സമത്വ സുന്ദര ദേശം
മേരാ,,,
Post a Comment