ത്വാഹാ ത്വാഹാ 2 | ആദര നൂറ് ആതിര ചേല് | Thwaha Thwaha 2 | Aadara Noor Aathira Chel | Song Lyrics |

 

Thwaha Thwaha 2


ആദര നൂറ് ആതിര ചേല് അഹമദ് നബി മുത്ത്...
ആ സുഖ തേര് പൂകിയതാര് അവർക്കാണ് ജന്നത്ത്...(2)
യാ ത്വാഹാ നബീന വിജയ സഫീനാ...
നിഥിതൻ പതി മദീനാ സൈന -
ഉലകിലേ മണിയറ അറിവിൻ കലവറ...
അവിടെ തിളങ്ങും ത്വാഹാ ത്വാഹാ...
ആ സ്വരം നിറഞ്ഞു ഉലകിൽ പരന്നു...
അഴകിൽ അലിഞ്ഞു ത്വാഹാ ത്വാഹാ...(2)


പടി മേലെ ആ സമാഇലും പടച്ചോന്റെ ആ അർഷിലും...(2)
സഫറായ് ത്വാഹാ ത്വാഹാ...(2)
അഹദിൻ വരം വരം 
അലിവിൻ കരം കരം...(2)
അറിവിൻ ആദര സാഗര തീരം...(2)
ആ സ്വരം നിറഞ്ഞു ഉലകിൽ പരന്നു...
അഴകിൽ അലിഞ്ഞു ത്വാഹാ ത്വാഹാ...(2)
ഉലകിലേ മണിയറ അറിവിൻ കലവറ...
അവിടെ തിളങ്ങും ത്വാഹാ ത്വാഹാ...


സുബ്ഹാനേകി നബി സുവനം കാട്ടി നബി...(2)
അമൃതം പാകിയ സുകൃതം നൽകിയ...(2)
സമൃതം ഹസനത്ത് തിളങ്ങുന്ന ഹബീബേ...
തിളങ്ങുന്ന ഹബീബേ...(2)
ആ സ്വരം നിറഞ്ഞു ഉലകിൽ പരന്നു...
അഴകിൽ അലിഞ്ഞു ത്വാഹാ ത്വാഹാ...(2)
ഉലകിലേ മണിയറ അറിവിൻ കലവറ...
അവിടെ തിളങ്ങും ത്വാഹാ ത്വാഹാ...