മേരെ മൗലാ കരം ഹോ കരം | തിരു ത്വാഹ സ്നേഹ ദുതാ | Mere Moula Karam Ho Karam | Thiru Thwaha Sneha Dhootha | Song Lyrics | Shahin babu | Shukoor Irfani
മേരെ മൗല മൗല മൗലാ...(3)
മേരെ മൗലാ കരം ഹോ കരം...(3)
തുജ്‌സെ ഫറിയാത് കർത്തെ ഹെ ഹം...(2)
മേരെ മൗലാ കരം ഹോ കരം...
തിരു ത്വാഹ സ്നേഹ ദുതാ...
മരുവിൽ കുളിർ നശീദാ...(3)
സ്നേഹ പൂന്തേൻ ഒഴുകും മദീ...
മോഹ തേനാറിലാണെൻ കൊതി...(2)
മധുര അകതാരിൽ ചൊരിയും പൂരി...(2)
ചന്തമേറും മദീന ചിരീ...
മേരെ മൗല മൗല മൗലാ...(3)
മേരെ മൗലാ കരം ഹോ കരം...(3)
യത്തീം മക്കൾക്കു നിത്യം തണൽ ത്വാഹാ...
ചിത്തം നിറയുന്ന സ്നേഹ കടൽ ത്വാഹാ...(2)
മുത്തും വൈരങ്ങൾ തോൽക്കും ചമൽ...
കത്തും സൂര്യ പ്രഭയാം ഫള്ൽ
ഹൃത്തിൽ നീക്കും വ്യഥ തൻ മുകിൽ...(2)
സത്യ പാത തെളിക്കും മഹൽ...
മേരെ മൗല മൗല മൗലാ...(3)
മേരെ മൗലാ കരം ഹോ കരം...(3)
ശത്രുവിൻ മുന്നിൽ സിംഹ സമം ത്വാഹാ...
മിത്രങ്ങൾ കണ്ട സൗമ്യ മനം ത്വാഹാ...(2)
എത്ര ഹൃത്തിൽ നിന്നാട്ടി തമം...
ചിത്ര ശലഭങ്ങൾ കുട്ടും സുമം...
ശുദ്ധ സ്‌നേഹം നിറഞ്ഞമ്പരം...(2)
ഹൃദ്യമാണലിവിൻ പാരാവാരം...
മേരെ മൗല മൗല മൗലാ...(3)
മേരെ മൗലാ കരം ഹോ കരം...(3)
മണ്ണിൻ നേരിൻ നിലാ പൊൻ തിരി ത്വാഹാ...
വിണ്ണിൽ പൂർണേന്തുവാണാ ചിരി ത്വാഹാ...(2)
കണ്ണിൽ താരങ്ങൾ... ത്വാഹാ... ത്വാഹാ...
കണ്ണിൽ താരങ്ങൾ ഒന്നായ് ഉദി...
എണ്ണി തീരാത്ത മൂല്യ നിധി...
എന്നിൽ അലിവിൻ ജലം വാരിദീ...(2)
വന്നു കരം പുൽകു ഖുദ്ബീയ്യദീ...
Post a Comment