ആശയുണ്ടെൻ മെഹബൂബെ | Aashayunden Mehaboobe | Song Lyrics | PTM Anakkara | Hafiz Swadiq Ali Fazily
| Song | Aashayunden Mehaboobe |
| Album Name | NILL |
| Music | Nill |
| Lyrics | PTM Anakkara |
| Singers | Hafiz Swadiq Ali Fazily |
ആസവിദത്തേക്കണയാൻ
എത്ര കാലം ഞാനിനിയും
കാത്തിരിക്കേണം...
പുമതി റൗള എൻ
കണ്ണാലെ കാട്ടേണം...(2)
(അശയുണ്ടെൻ...)
ഓർമ്മവെച്ച കാലം തൊട്ടെ
ഓമൽ നബിയുടെ മദ്ഹ് കേട്ട്...(2)
ആശിഖായി കണ്ട കിനാക്കൾ
പൂവണിഞ്ഞിടുമോ....
ഖൈറുൽ അമ്പിയ എൻ നൊമ്പരങ്ങൾ
തീർത്തു തന്നീടുമോ...
റൗള കാട്ടി തന്നിടുമോ...
(ആശയുണ്ടെൻ...)
മഹ്ശറ സഭയിൽ ചെന്ന്
മാലിക്കിന്റെ മുമ്പിൽ നിന്ന്...(2)
മേൽമയിൽ ശഫാഅത്തേകിടുന്ന സയ്യിദരേ...
എന്റെ മോഹമാണ് മദീനയിൽ
വന്നങ്ങയെക്കാണാൻ...
നേരിൽ ഒരു സലാം പറയാൻ...
Post a Comment