പൂവിൽ വിരിയും പൂതേൻ കിനിയും (Lyrics) Poovil viriyum poonthen kiniyum

 

പൂവിൽ വിരിയും പൂതേൻ കിനിയും പൂവായ് നിറയും നൂറുള്ളാഹ് . . തേനിൽ പൊഴിയും തേനായ് ഒഴുകും തേന്മഴ ചൊരിയും സ്വല്ലല്ലാഹ് . . . 
മധു നിറ കനിവെ . . . മശ്ഹറഴകെ . . . മെഹബൂബ് . യാ ഖറുള്ളാഹ് . . ( 2 ) 
യാ ഹബീബി ത്വബീബി യാ നസ്വീബി .( 2) 
( ലവിൽ വിരിയും ) 

ശറഫാളി ജയിരെ . ശംസൊളിവേ സയ്യിദ . . ( 2 )
 ഖറിൽ വിളങ്ങും ഹബീബള്ളാഹ് . . താജുൽ അമീനെ . 
നൂറുൽ ഹുദാ . 
യാസീൻ ശഹി . 
യാറസൂലല്ലാഹ് . . യാറസൂലല്ലാഹ് . .
 ( പ്രവിൽ വിരിയും ) 

കൺമണിയെ തിങ്കളെ . . . 
ഖമറിതളെ തങ്ങളെ . . . ( 2 ) 
ശൗഖിൽ കുളിരായ് നിറഞ്ഞാരെ . . . സ്വാഹിബുൽ വസീല . . . 
ഹാദി റസൂൽ സ്വാദിഖുൽ മസഖി . . . 

യാ റസൂലല്ലാഹ് . . യാറസൂലല്ലാഹ് . .