ഹുബ്ബ് | മാഷപ്പ് ഗാനം | Hubb | Mashup Song Lyrics | Khaja Husain | Hamid Mujthaba
ആദി പുരാനെ യാ അല്ലാഹ്...
ആലിമുൽ ഗൈബെ യാ അല്ലാഹ്
അവ്വലും ആഖിറും നീ അല്ലാഹ്
അഖിലം പോറ്റുന്നവനല്ലാഹ്...(2)
അധിപതിയോടെൻ
കൈകളുയർത്തുന്നിതാ
ഇതാ എൻ സുബ്ഹാനെ...
അധിപാലൻ കൃപ അടിയനിലേകു
സദാ സദാ സമദായോനെ...
(ആദി പുരാനെ...)
നബി നബി നബി നബി സ്വല്ലല്ലാഹ്...
ഖുദ്ബിയ ഹാദി നൂറുല്ലാഹ്...(2)
സ്വല്ലല്ലാഹ്... സ്വല്ലല്ലാഹ്.. (2)
നബി നബി നബി നബി സ്വല്ലല്ലാഹ്...
ഖുദ്ബിയാ ഹാദി നൂറുല്ലാഹ്...(2)
മണ്ണും വീണ്ണും ഒരുങ്ങി നിന്നു
കണ്ണും ഖൽബും തിളങ്ങി നിന്നു
നൂറ് മുഹമ്മദ് മുസ്ത്ഥഫ നബി
വന്നു പിറന്നതിനാൽ
നാഥന്റാറ്റൽ തിങ്കൾ ത്വാഹാ
പൂത്തുദിച്ചതിനാൽ
ഏറെ വെട്ടമേകി പതി മക്ക
എന്ന് അത്ഭുതമായി
നൂറ് മുഹമ്മദ് മുസ്ത്ഥഫ നബി
വന്നു പിറന്നതിനാൽ
നാഥന്റാറ്റൽ തിങ്കൾ ത്വാഹാ
പൂത്തുദിച്ചതിനാൽ
രാപകലൊരു പോൽ നടക്കും
പൂജ ബിംബം ഉടഞ്ഞല്ലോ...
രാജനിലാഹിൻ തിങ്കൾ ത്വാഹാ
അമ്പിയ വന്നല്ലോ...(2)
കാഫീരീങ്ങളാരാധിക്കും
തീയണഞ്ഞു പോയല്ലോ...
ആൾ നിലാവൊളിയമ്പിളി
വാനിൽരണ്ട് തുണ്ടമായല്ലോ...
ഏറെ വെട്ടം മേകി പതി മക്ക
എന്നുമത്ഭുതമായി
നൂറ് മുഹമ്മദ് മുഹമ്മദ്
നൂറ് മുഹമ്മദ് മുസ്ത്ഥഫ നബി
വന്നു പിറന്നതിനാൽ
നാഥന്റാറ്റൽ തിങ്കൾ ത്വാഹാ
പൂത്തുദിച്ചതിനാൽ
നിറമെന്താണ് അവരുടെ
രൂപമെന്താണ്...(2)
നബിയെ കണ്ടോ നിങ്ങൾ
നബിയെ കണ്ടോ...(2)
പനിനീർ പൂവിൻ ദളങ്ങൾ പോലെ
പരിമളമാമൊരു മലരാണ്...(2)
ഇളം ചുകപ്പാൽ മാതകമേ നീ
വെളുപ്പ് ചേർന്നൊരു നിറമാണ്...(2)
കണ്ടില്ലാ... നബിയെ കണ്ടില്ല...(2)
എന്റെ മുത്ത് മുഹമ്മദ് മുസ്തഫ
നബിയെ കണ്ടില്ല...(2)
(നിറമെന്താണ്...)
മുത്ത് റസൂലെ മർഹബ
മുഹമ്മദ് നബിയെ മർഹബ...(2)
മക്കാ മണലിൽ മലരായ് വിരിഞ്ഞ
മുജ്തബ നബിയെ മർഹബാ...
മർഹബ മർഹബ
മുസ്തഫ മർഹബ...
മർഹബ മർഹബ
മുജ്തബ മർഹബ...
മക്കത്തെ മുത്തേ സത്തെ സുൽത്താനെ...
മഹദീയ്യാം ആമിനാ ബീ പെറ്റ പൂമോനെ...(2)
അകമറിയും മെഹബൂബേ...
അഖിലർക്കും തെളി നൂറേ...(2)
നാടാകെയും വീടാകെയും
മുത്തിൻ ഇശലൊളി...
ഹുദാത്തോ മേരെ ഫറോസ
യാ അല്ലാഹ്...(2)
റഹ്മാൻ അല്ലാഹ്..(2)
റഹീമുമല്ലാഹ്...(2)
റസ്സാഖല്ലാഹ്
യാ അല്ലാഹ്...(2)
റാഹിമേ നീയാണഭയം
രാപകൽ തേടും സദയം
രാജാധി രാജാ എന്നിൽ കരുണയേക്
അല്ലാഹ് മേരെ തൗബ
അല്ലാഹ് മേരെ തൗബ
അല്ലാഹ് മേരെ തൗബ
അല്ലാഹ് മേരെ തൗബ...(2)
ആലിമുൽ ഗൈബെ യാ അല്ലാഹ്
അവ്വലും ആഖിറും നീ അല്ലാഹ്
അഖിലം പോറ്റുന്നവനല്ലാഹ്...(2)
അധിപതിയോടെൻ
കൈകളുയർത്തുന്നിതാ
ഇതാ എൻ സുബ്ഹാനെ...
അധിപാലൻ കൃപ അടിയനിലേകു
സദാ സദാ സമദായോനെ...
(ആദി പുരാനെ...)
നബി നബി നബി നബി സ്വല്ലല്ലാഹ്...
ഖുദ്ബിയ ഹാദി നൂറുല്ലാഹ്...(2)
സ്വല്ലല്ലാഹ്... സ്വല്ലല്ലാഹ്.. (2)
നബി നബി നബി നബി സ്വല്ലല്ലാഹ്...
ഖുദ്ബിയാ ഹാദി നൂറുല്ലാഹ്...(2)
മണ്ണും വീണ്ണും ഒരുങ്ങി നിന്നു
കണ്ണും ഖൽബും തിളങ്ങി നിന്നു
നൂറ് മുഹമ്മദ് മുസ്ത്ഥഫ നബി
വന്നു പിറന്നതിനാൽ
നാഥന്റാറ്റൽ തിങ്കൾ ത്വാഹാ
പൂത്തുദിച്ചതിനാൽ
ഏറെ വെട്ടമേകി പതി മക്ക
എന്ന് അത്ഭുതമായി
നൂറ് മുഹമ്മദ് മുസ്ത്ഥഫ നബി
വന്നു പിറന്നതിനാൽ
നാഥന്റാറ്റൽ തിങ്കൾ ത്വാഹാ
പൂത്തുദിച്ചതിനാൽ
രാപകലൊരു പോൽ നടക്കും
പൂജ ബിംബം ഉടഞ്ഞല്ലോ...
രാജനിലാഹിൻ തിങ്കൾ ത്വാഹാ
അമ്പിയ വന്നല്ലോ...(2)
കാഫീരീങ്ങളാരാധിക്കും
തീയണഞ്ഞു പോയല്ലോ...
ആൾ നിലാവൊളിയമ്പിളി
വാനിൽരണ്ട് തുണ്ടമായല്ലോ...
ഏറെ വെട്ടം മേകി പതി മക്ക
എന്നുമത്ഭുതമായി
നൂറ് മുഹമ്മദ് മുഹമ്മദ്
നൂറ് മുഹമ്മദ് മുസ്ത്ഥഫ നബി
വന്നു പിറന്നതിനാൽ
നാഥന്റാറ്റൽ തിങ്കൾ ത്വാഹാ
പൂത്തുദിച്ചതിനാൽ
നിറമെന്താണ് അവരുടെ
രൂപമെന്താണ്...(2)
നബിയെ കണ്ടോ നിങ്ങൾ
നബിയെ കണ്ടോ...(2)
പനിനീർ പൂവിൻ ദളങ്ങൾ പോലെ
പരിമളമാമൊരു മലരാണ്...(2)
ഇളം ചുകപ്പാൽ മാതകമേ നീ
വെളുപ്പ് ചേർന്നൊരു നിറമാണ്...(2)
കണ്ടില്ലാ... നബിയെ കണ്ടില്ല...(2)
എന്റെ മുത്ത് മുഹമ്മദ് മുസ്തഫ
നബിയെ കണ്ടില്ല...(2)
(നിറമെന്താണ്...)
മുത്ത് റസൂലെ മർഹബ
മുഹമ്മദ് നബിയെ മർഹബ...(2)
മക്കാ മണലിൽ മലരായ് വിരിഞ്ഞ
മുജ്തബ നബിയെ മർഹബാ...
മർഹബ മർഹബ
മുസ്തഫ മർഹബ...
മർഹബ മർഹബ
മുജ്തബ മർഹബ...
മക്കത്തെ മുത്തേ സത്തെ സുൽത്താനെ...
മഹദീയ്യാം ആമിനാ ബീ പെറ്റ പൂമോനെ...(2)
അകമറിയും മെഹബൂബേ...
അഖിലർക്കും തെളി നൂറേ...(2)
നാടാകെയും വീടാകെയും
മുത്തിൻ ഇശലൊളി...
ഹുദാത്തോ മേരെ ഫറോസ
യാ അല്ലാഹ്...(2)
റഹ്മാൻ അല്ലാഹ്..(2)
റഹീമുമല്ലാഹ്...(2)
റസ്സാഖല്ലാഹ്
യാ അല്ലാഹ്...(2)
റാഹിമേ നീയാണഭയം
രാപകൽ തേടും സദയം
രാജാധി രാജാ എന്നിൽ കരുണയേക്
അല്ലാഹ് മേരെ തൗബ
അല്ലാഹ് മേരെ തൗബ
അല്ലാഹ് മേരെ തൗബ
അല്ലാഹ് മേരെ തൗബ...(2)
aadi puraane yaa allaahu...
aalimul gybe yaa allaahu
avvalum aakhirum nee allaahu
akhilam pottunnavanallaahu...(2)
adhipathiyoTen
kykaluyartthunnithaa
ithaa en subhaane...
adhipaalan krupa aTiyanileku
sadaa sadaa samadaayone...
(aadi puraane...)
nabi nabi nabi nabi svallallaahu...
khudbiya haadi noorullaahu...(2)
svallallaahu... svallallaahu.. (2)
nabi nabi nabi nabi svallallaahu...
khudbiyaa haadi noorullaahu...(2)
mannum veennum orungi ninnu
kannum khalbum thilangi ninnu
nooru muhammad musththapha nabi
vannu pirannathinaal
naathantaattal thinkal thvaahaa
pootthudicchathinaal
ere veTTameki pathi makka
ennu athbhuthamaayi
nooru muhammad musththapha nabi
vannu pirannathinaal
naathantaattal thinkal thvaahaa
pootthudicchathinaal
raapakaloru pol naTakkum
pooja bimbam uTanjallo...
raajanilaahin thinkal thvaahaa
ampiya vannallo...(2)
kaapheereengalaaraadhikkum
theeyananju poyallo...
aal nilaavoliyampili
vaanilrandu thundamaayallo...
ere veTTam meki pathi makka
ennumathbhuthamaayi
nooru muhammad muhammad
nooru muhammad musththapha nabi
vannu pirannathinaal
naathantaattal thinkal thvaahaa
pootthudicchathinaal
niramenthaanu avaruTe
roopamenthaanu...(2)
nabiye kando ningal
nabiye kando...(2)
panineer poovin dalangal pole
parimalamaamoru malaraanu...(2)
ilam chukappaal maathakame nee
veluppu chernnoru niramaanu...(2)
kandillaa... nabiye kandilla...(2)
ente mutthu muhammad musthapha
nabiye kandilla...(2)
(niramenthaanu...)
mutthu rasoole marhaba
muhammad nabiye marhaba...(2)
makkaa manalil malaraayu virinja
mujthaba nabiye marhabaa...
marhaba marhaba
musthapha marhaba...
marhaba marhaba
mujthaba marhaba...
makkatthe mutthe satthe sultthaane...
mahadeeyyaam aaminaa bee petta poomone...(2)
akamariyum mehaboobe...
akhilarkkum theli noore...(2)
naaTaakeyum veeTaakeyum
mutthin ishaloli...
hudaattho mere pharosa
yaa allaahu...(2)
rahmaan allaahu..(2)
raheemumallaahu...(2)
rasaakhallaahu
yaa allaahu...(2)
raahime neeyaanabhayam
raapakal theTum sadayam
raajaadhi raajaa ennil karunayeku
allaahu mere thauba
allaahu mere thauba
allaahu mere thauba
allaahu mere thauba...(2)
aalimul gybe yaa allaahu
avvalum aakhirum nee allaahu
akhilam pottunnavanallaahu...(2)
adhipathiyoTen
kykaluyartthunnithaa
ithaa en subhaane...
adhipaalan krupa aTiyanileku
sadaa sadaa samadaayone...
(aadi puraane...)
nabi nabi nabi nabi svallallaahu...
khudbiya haadi noorullaahu...(2)
svallallaahu... svallallaahu.. (2)
nabi nabi nabi nabi svallallaahu...
khudbiyaa haadi noorullaahu...(2)
mannum veennum orungi ninnu
kannum khalbum thilangi ninnu
nooru muhammad musththapha nabi
vannu pirannathinaal
naathantaattal thinkal thvaahaa
pootthudicchathinaal
ere veTTameki pathi makka
ennu athbhuthamaayi
nooru muhammad musththapha nabi
vannu pirannathinaal
naathantaattal thinkal thvaahaa
pootthudicchathinaal
raapakaloru pol naTakkum
pooja bimbam uTanjallo...
raajanilaahin thinkal thvaahaa
ampiya vannallo...(2)
kaapheereengalaaraadhikkum
theeyananju poyallo...
aal nilaavoliyampili
vaanilrandu thundamaayallo...
ere veTTam meki pathi makka
ennumathbhuthamaayi
nooru muhammad muhammad
nooru muhammad musththapha nabi
vannu pirannathinaal
naathantaattal thinkal thvaahaa
pootthudicchathinaal
niramenthaanu avaruTe
roopamenthaanu...(2)
nabiye kando ningal
nabiye kando...(2)
panineer poovin dalangal pole
parimalamaamoru malaraanu...(2)
ilam chukappaal maathakame nee
veluppu chernnoru niramaanu...(2)
kandillaa... nabiye kandilla...(2)
ente mutthu muhammad musthapha
nabiye kandilla...(2)
(niramenthaanu...)
mutthu rasoole marhaba
muhammad nabiye marhaba...(2)
makkaa manalil malaraayu virinja
mujthaba nabiye marhabaa...
marhaba marhaba
musthapha marhaba...
marhaba marhaba
mujthaba marhaba...
makkatthe mutthe satthe sultthaane...
mahadeeyyaam aaminaa bee petta poomone...(2)
akamariyum mehaboobe...
akhilarkkum theli noore...(2)
naaTaakeyum veeTaakeyum
mutthin ishaloli...
hudaattho mere pharosa
yaa allaahu...(2)
rahmaan allaahu..(2)
raheemumallaahu...(2)
rasaakhallaahu
yaa allaahu...(2)
raahime neeyaanabhayam
raapakal theTum sadayam
raajaadhi raajaa ennil karunayeku
allaahu mere thauba
allaahu mere thauba
allaahu mere thauba
allaahu mere thauba...(2)
Post a Comment