ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ | Upamikkan Pattatha | Madh Song Lyrics | Kannur Mammali | Murshid Ali Elayoor
Song | UPAMIKKAN PATTATHA |
Album Name | NILL |
Music | KANNUR MAMMALI |
Lyrics | KANNUR MAMMALI |
Singers | MURSHID ALI ELAYOOR |
ഉപമിക്കാൻ പറ്റാത്തൊരത്ഭുതമേ...
ഉപകാരമായി മാത്രം വന്ന മീമേ...
ഉപദേശമോ സലാമിൻ കലാമേ...
ഉപലോകവും വാഴ്ത്തും നബി കരീമേ...
صلى الله صلى الله على سيدنا وصاحب المدينة...
صلى الله سلام الله على سيدنا وصاحب المدينة...
(ഉപമിക്കാൻ...)
അങ്ങയെ എങ്ങിനെ ചന്ദ്രനോടുപമിക്കും
തിങ്കളിൻ ചന്തവും തങ്ങളല്ലെ...
അങ്ങകലേ കത്തി നിൽക്കുന്ന സൂര്യനും അവിടുത്തെ നൂറിനൊരല്പമല്ലെ...(2)
സ്വർഗ്ഗത്തിൻ സൗന്ദര്യം പോലും റസൂലിന്റെ പരിശുദ്ധിയിൽ നിന്നൊരംശമല്ലെ... പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലൊ ഹബീബേ അങ്ങയിൽ നിന്നും...(2)

അമൂല്യമാം മാണിക്യം മരതക രത്നങ്ങൾ അവിടുത്തെ ശോഭയിൽ ജ്വലിച്ചതല്ലെ...
അനേകമാം അർവ്വാഹും അംലാക്കും ജിന്നിൻസും
അവിടുത്തെ മുഹബത്തിൽ ലയിച്ചതല്ലെ...(2)
ഖൽബിലും ലിസാനിലും ഐനിലും ഫിക്റിലും ഖാത്തിം റസൂലിന്റെ സ്മരണയല്ലെ...
പ്രപഞ്ചത്തിൻ പ്രഭയാകെ കടമെടുത്തല്ലൊ ഹബീബേ അങ്ങയിൽ നിന്നും...(2)

upamikkaan pattaatthorathbhuthame...
upakaaramaayi maathram vanna meeme...
upadeshamo salaamin kalaame...
upalokavum vaazhtthum nabi kareeme...
صلى الله صلى الله على سيدنا وصاحب المدينة...
صلى الله سلام الله على سيدنا وصاحب المدينة...
(upamikkaan...)
angaye engine chandranoTupamikkum
thinkalin chanthavum thangalalle...
angakale katthi nilkkunna sooryanum aviTutthe noorinoralpamalle...(2)
svarggatthin saundaryam polum rasoolinte parishuddhiyil ninnoramshamalle... prapanchatthin prabhayaake kaTameTutthallo habeebe angayil ninnum...(2)

amoolyamaam maanikyam marathaka rathnangal aviTutthe shobhayil jvalicchathalle...
anekamaam arvvaahum amlaakkum jinninsum
aviTutthe muhabatthil layicchathalle...(2)
khalbilum lisaanilum ainilum phikrilum khaatthim rasoolinte smaranayalle...
prapanchatthin prabhayaake kaTameTutthallo habeebe angayil ninnum...(2)

Post a Comment