Rajabee khadeejathukal Song Lyrics | റജബീ.. കാദീജത്തുങ്കൾ | ASHKAR THEKKEKAD

 


റജബീ.. കാദീജത്തുങ്കൾ..
കനവാൽ എറിവന്ത്
റഹ്മത്തോളി വാഴിലെങ്കും
അരുണെന്നൈ പുണർന്ന്
റജബീ കാദീജത്തുങ്കൾ
കനവാൽ എറിവന്ത്
റഹ്മത്തോളി വാഴിലെങ്കും
അരുണെന്നൈ പുണർന്ന്

അജബാറാടി വീണ്ണും
മർളും ഏറി ചന്തം
അടരാടി തമസ്സിൽ
നെറുവിൻ നൂറ്‌ ചിന്തും
ശറഫാo തിരു കിറുഫാo
ഇവൾ പാകി വസന്തം
പൂകി സുകന്ധം
പാകി വസന്തം
പൂകി സുകന്ധം
Rajabee.. Kaadeejatthunkal..
Kanavaal erivanthu
rahmattholi vaazhilenkum
arunenny punarnnu
rajabee kaadeejatthunkal
kanavaal erivanthu
rahmattholi vaazhilenkum
arunenny punarnnu

ajabaaraati veennum
marlum eri chantham
ataraati thamasil
neruvin nooru chinthum
sharaphaao thiru kiruphaao
ival paaki vasantham
pooki sukandham
paaki vasantham