സുരലോകം പണിതുള്ള (lyrics) Suraloka panithula
🌹 *സുരലോകം പണിതുള്ള* 🌹
സുരലോകം പണിതുള്ള ബദ് രീങ്ങളെ...
സുവർഗ്ഗത്തിൽ സുഖം തിങ്ങും മഹീമായോരെ...
*(2)*
സുവർഗ്ഗത്തിൽ പരിമളം
സറ സരി സുഗിമം
സുരാഭത്തിൽ കതിർ കത്തി തിളങ്ങുന്ന സുഗിമം
സറ സരി സമ ഗുണ സവിധത്തിൽ വിലപം
*(സുവർഗ്ഗത്തിൽ)*
അഹദോന്റെ ഖുദ്റത്തിൻ
ഒളിലെങ്കുന്നേ..
അഴകേറും സുവർഗ്ഗത്തെ നിരന്നിടുന്നെ...
*(സുര ലോക)*
സമം സുഖം സകലരിൽ സുകൃതങ്ങൾ വിരിയും
ഷലഭങ്ങൾ സകലരിൽ
സരിതങ്ങൾ പറയും
സറ സരി സമ ഗുണ സകിനങ്ങൾ വിരിയും
മഹത്വത്തിൻ ഒളി വീശി ഇറങ്ങുന്നൊരെ...
മലർവാടി പറുദീസ ഒരുക്കിയൊരെ... (2)
*(സുര ലോക)*
സഖിമാരായ് ഹൂറുലീങ്ങളോതുങ്ങുന്നു ചേലും
സുവർഗ്ഗത്തേലഴകിനായ് ഒളിയുന്നു ലൈലും
സുഹൃദങ്ങൾ തരുവാനായ് അവരെന്നും ചേലും ( 2 )
സുവർഗ്ഗത്തിൽ പരിമളം ഉയർത്തികാട്ടും...
സുമുഖികൾ അവരിന്നു അണച്ചു കൂട്ടും
*(സുരലോക)*
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment