ഉമ്മത്തിൻ സാന്ത്വനം | Ummathin Santhwanam | Song Lyrics

 ഉമ്മത്തിൻ സാന്ത്വനം ജന്നത്തിൻ പൂവനം


ത്വാഹ റസൂലുല്ലാഹ്

ഉന്നതി മർത്വബാ സന്നിധി അർശിലായ്

താരക പൂമുല്ലാ


ഉമ്മത്തിൻ സാന്ത്വനം ജന്നത്തിൻ പൂവനം

ത്വാഹ റസൂലുല്ലാഹ്

ഉന്നതി മർത്വബാ സന്നിധീ അർശിലായ്

താരക പൂമുല്ലാ


ആകെ പടച്ചോൻ പടച്ച പടപ്പിൻ സയ്യിദാരായുള്ള


ആലത്തിനാകെ റഹ്മത്ത്

തന്നവനെന്റെ ഹബീബുല്ലാഹ്


ആകെ പടച്ചോൻ പടച്ച പടപ്പിൻ സയ്യിദാരായുള്ള

ആലത്തിനാകെ റഹ്മത്ത്

തന്നവനെന്റെ ഹബീബുല്ലാഹ്


ഉമ്മത്തിൻ സാന്ത്വനം ജന്നത്തിൻ പൂവനം


ത്വാഹ റസൂലുല്ലാഹ്

ഉന്നതി മർത്വബാ സന്നിധി അർശിലായ്

താരക പൂമുല്ലാ...