ആകലോക കാരണ മുത്തൊളി |മറക്കാൻ കഴിയാത്ത ആ നബിദിന ഗാനം കിളിനാദവുമായ് അജ്സൽ

 

🌹 *ആകെലോക കാരണമുത്തൊളി* 🌹


ആകെലോക കാരണമുത്തൊളി യാറസൂലെﷺഎന്നും

ആതി ജ്യോതി പൂരണ ബിത്തൊളി യാറസൂലേﷺ....

(2)


ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം (2)


വീര്യമുള്ള മനുഷ്യത്വം വേരറുത്ത

സമയത്തിൽ എത്തി മരുഭൂമി മക്കാ

നാട്ടിൽ ഹാഷിം ഖുറൈശി വീട്ടിൽ

അലങ്കാര മുഹമ്മദ്‌ﷺ പേരൊളിവായി..


അന്ധതാ എന്നഹങ്കാരം അക്രമവും വ്യഭിചാരം

അന്ധതാ എന്നഹങ്കാരം അക്രമവും വ്യഭിചാരം

അന്തസുറ്റ പരിഹാരം ആക്കി നാട്ടിൽ

സത്യാചാരം കാട്ടി കലിമാ... വിരലതുനീട്ടി വിജയാകൊടിയും നാട്ടി..

കറയറ്റ സൽഗുണമാർന്ന റസൂലെﷺ.


ആകെലോക കാരണമുത്തൊളി യാറസൂലെﷺഎന്നും

ആതി ജ്യോതി പൂരണ ബിത്തൊളി യാറസൂലേﷺ....


അന്ത്യലോക പ്രവാചകﷺ അമ്പിയാക്കളില്ലധിക

[അന്ത്യലോക പ്രവാചകാﷺ അമ്പിയാക്കളില്ല-ധിക

വൻപതവിയുള്ളെ താജുൽ അമ്പിയാ

മുസ്തഫﷺത്വാഹാﷺവിട്ടെ ലോകെയ്ക

റഹ്‌മത്തെ ലോചേന.. മണിമുത്തേﷺസർവോദിലുമുന്നത സാക്ഷി റസൂലെﷺ

(ആകെലോക )