ചന്തമിൽ ലങ്കിടുന്നു പുണ്യ മദീനാ. (lyrics) Chandhamil lankidunna punya madheena
🌹 *ചന്തമിൽ ലങ്കിടുന്നു പുണ്യ മദീനാ....* 🌹
ചന്തമിൽ ലങ്കിടുന്നു പുണ്യ മദീനാ....
ഗന്ധമിൽ ചിന്തിടുന്നു ഖൽബിലെ സീനാ.... 2
മക്കത്തെ പാൽ നിലാവുദിച്ച തെളി പൂർണ്ണ നബീ....
മുഖ്യ ഖുറൈശി ഹാശിം വംശമിലെ സ്നേഹ നിധീ... 2
അസ്സലാം വസ്സലാം യാ റസൂലേ സലാം.....
അസ്സലാം വസ്സലാം യാ ഹബീബേ സലാം.....
(ചന്തമിൽ ലങ്കിടുന്നു)
ഏഴു സമാഉം വാഴ്ത്തും തിരു ത്വാഹ നബീനാ....
ഏറെ പിരിശം ചേർത്തു ഗുരു സ്നേഹം മദീനാ....(2)
മുത്ത് ബിലാലോരല്ലെ...അന്ന്
ബാങ്കൊലി തീർത്തതല്ലെ....(2)
മധുര സ്വരമീ മൃദു മധുരം മോഹ ഗോപുരം..(2)
അസ്സലാം വസ്സലാം
(ചന്തമിൽ ....2)
വെട്ടനിൽ മോചനം തീർക്കും പേടമാനിന്നും കാരുണ്യമാം...
വേറിട്ടൊരു കഥയോർക്കും മുത്ത്കാരുണ്യ ദീപമാ..(2)
മാൻപേട പോയതല്ലെ..ത്വാഹാ
ജാമ്യത്തിൽ നിന്നതല്ലേ...(2)
ഉടനടിയായ് സവിധമിലായ്
തീർത്തു രോധനം (2)
അസ്സലാം വസ്സലാം
ചന്തമിൽ ലങ്കിടുന്നു (2)
മക്കത്തെ പാൽനിലാവുദിച്ച തെളി പൂർണ്ണ നബീ...
മുഖ്യ ഖുറൈശി ഹാശിം വംശമിലെ സ്നേഹ നിധീ...(2)
അസ്സലാം വസ്സലാം
ചന്തമിൽ ( 2 )
/ *✍🏽മദീനയുടെ👑വാനമ്പാടി*
Post a Comment