-->

🌴ഉപയോഗ രീതി🌴

ആഗ്രഹിക്കുന്ന Lyrics, CATEGORIES ൽ ഓരോന്നിനും SELECT ചെയ്യുക. അല്ലെങ്കിൽ Menu/Side ബാർ use ചെയ്യുക. ⭕️ലിറിക്‌സ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലഭിക്കാൻ അതിന്റെ CATEGORY നിന്നും സെർച്ച്‌ ചെയുക. (Eg: മദ്ഹ് ഗാനം എന്ന കാറ്റഗറിയിൽ നിന്നും Nasif calicut or അനുരാഗി മടങ്ങിടുന്നേ or Anuragi Madangidunne സെർച്ച്‌ ചെയുക )

ഖലീലാം മുഹമ്മദും സ്വഹബാർ യെണ്ടെ | Khaleelam Muhammedum | Mappilappatt Lyrics




 ഇശൽ : തൊങ്കൽ 


ഖലീലാം മുഹമ്മദും സ്വഹബാർ യെണ്ടെ
ഖൽബിൽ പരൻ തോന്നിത്തതുക്കായ് ഉണ്ടെ
ദലീലക്കുഫിർ പിന്ദുന്നദിനാലെയും
ദയ്റാൽ ഉറപ്പോടെ നിലപ്പാനായും

കലിയൻ ജഹൽ ഖൗമോടുരത്തീടുന്നെ 
കരുത്തിൽ മദീനോരെ യെനയ് കാണുന്നെ 
അലയാതൊരു ബുഖ്ത് അറുത്തുണ്ണുന്നെ 
അദദിൽ അകം ആളുണ്ടുറപ്പു തന്നെ

തന്നെ ഉമെറെണ്ടാൻ ഇലസ്സ്വഹാബാ
തരത്തിൽ ബിടുത്തപ്പൾ ഒരു റാകിബാ
ചെന്ന് സ്വഹബ് അദദറിവാൻ വേണ്ടി
ചേടൻ അരികോരെ ഇടത്തിൽ തെണ്ടി

ബന്നിട്ടവൻ ചൊല്ലുന്നു അദ്റാവുക്കാർ
ബളരെ ഖലീൽ ഉള്ളും അദദ് ഹഖാൽ 
മുന്നൂറ്റിലും ഏറെ ചുരുക്കമാമെ 
മൊശി കേട്ടവരെല്ലാം സുറൂറായ് താമെ

സുറൂറാൽ ഹകീമുബ്നു ഹുസാമെന്നോവർ
ചോരപ്പടയേറ്റം ജയിത്തെ ജേവർ 
കിറഞ്ഞി ഇപ്പട ബെട്ടി മടക്കുവാനായ് കേമിത്ത് ഉറച്ച് ഇങ്കെ അണന്ദവരായ്

Post a Comment

Latest Madh Ganam CLICK HERE

© AL MADHEENA. All Rights Reserved